
മരങ്ങാട്ടുപിള്ളി :കമുകുംതോട്ടത്തിൽ കെഎഫ് ജോർജ് അന്തരിച്ചു. 69വയസ്സായിരുന്നു. ശവസംസ്കാരം നാളെ വൈകിട്ട് 3:00 മണിക്ക് മരങ്ങാട്ടുപിള്ളി
സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.ഭാര്യ: റീത്താമ്മ,മകൾ:റീജോമരിയ ജോർജ്ജ് .മരുമകൻ;ചിൻസ് ഗ്രിഗറി.
മ്യതദേഹം നാളെ (21/7)രാവിലെ പത്ത്മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.