സംവിധായകൻ വിക്രം സുകുമാരൻ യാത്രയായി

മധുരയില്‍ ഒരു നിർമ്മാതാവിന് പുതിയ തിരക്കഥ കേള്‍പ്പിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ അദ്ദേഹം ബസില്‍ ചെന്നൈയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നുവെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍…

കൊടുവള്ളിക്കായി വാശി പിടിച്ചു, അൻവർ യുഡിഎഫിന് പുറത്തായി. ചർച്ചാ വിവരങ്ങൾ പുറത്ത്..

നിലംബൂർ:കൊടുവള്ളിക്കായി വാശി പിടിച്ചതോടെയാണ് അൻവർ യുഡിഎഫിന് പുറത്തായത് .സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതും തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉറപ്പു നല്‍കാത്തതും നിലമ്ബൂർ തെരഞ്ഞെടുപ്പില്‍ അൻവറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകള്‍ മറ്റൊരു ഉള്ളറക്കഥ കൂടി വ്യക്തമാക്കുന്നതാണ്.…

അപേക്ഷിക്കാനാളില്ല,ഡഫേദാർ തസ്തിക നിർത്തലാക്കുന്നു

ഡഫേദാര്‍ തസ്തിക അറ്റന്‍ഡര്‍ തസ്തികകളാക്കി മാറ്റും. പിഎസ്സി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അറ്റന്‍ന്റര്‍ തസ്തികകളിലെ സ്ഥാനക്കയറ്റ തസ്തികയാണ് ഡഫേദാര്‍. എന്നാല്‍ അറ്റന്‍ന്റര്‍ സ്ഥാനത്ത് നിന്ന് സ്ഥാനക്കയറ്റം നേടി ഡഫേദാര്‍ പോസ്റ്റ് ഏറ്റെടുക്കാന്‍ തയാറാകാത്ത കൂടുതല്‍ ആളുകളുണ്ട്. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന 13 ഡഫേദാര്‍…

മദ്യലഹരിയിൽ യുവാവ് മോൻസ് ജോസഫ് എംഎൽ എ യെ കാറടിപ്പിക്കാൻ ശ്രമിച്ചു

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തില്‍ എത്തിയ കാർ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോൻസ് ജോസഫ് എംഎല്‍എയുടെ നേർക്ക് പാഞ്ഞെത്തുകയായിരുന്നു. നാട്ടുകാരില്‍ ചിലർ പെട്ടന്നുതന്നെ എംഎല്‍എയെ പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി. തുടർന്ന്…

തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മറക്കാതെ വോട്ട് ചേർക്കാം; ജൂൺ 6 മുതൽ ജൂൺ 21 വരെ*

*തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മറക്കാതെ വോട്ട് ചേർക്കാം; ജൂൺ 6 മുതൽ ജൂൺ 21 വരെ* വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക ജൂൺ 5 ന് പ്രസിദ്ധീകരിക്കും. ജൂൺ 6 മുതൽ 21 വരെ പേര് ചേർക്കാൻ അവസരം ഉണ്ടാകും. 2025…

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ് വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ജൂണ്‍ എട്ടിന് നടക്കും

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ് വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ജൂണ്‍ എട്ടിന് നടക്കും സുഹൃത്ത് വഴിയാണ് റിങ്കു സിങുമായി പ്രിയ പരിചയത്തിലാകുന്നത്. ഒരു വർഷത്തിലേറെയായി ഇരുവരും പരിചയത്തിലായിരുന്നു. ലഖ്നൗവിലെ ഹോട്ടലില്‍ വെച്ചാണ്…

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 2) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 2) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

ആര്യാടന് 8 കോടിയുടെ ആസ്തി, സത്യവാങ്മുലം

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വിവിധ ബാങ്കുകളിലായി 72ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപവിലമതിക്കുന്ന ജംഗമ ആസ്തിയുമുണ്ട്.…

കടുവയെ പിടിച്ച കിടുവയാകാൻ പോയി, ഒടുവിൽ കൂട്ടിലകപ്പെട്ട് മാങ്കൂട്ടം

പി വി അൻവറിന് മെരുക്കാനായി അർദ്ധരാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആരും അറിയാതെ ഒളിച്ചുപോയ രാഹുൽ മാങ്കൂട്ടത്തിന് ഒരു അമളി പറ്റി. രാത്രിയുടെ മറവിൽ അൻവറിനെ മെരുക്കി രാവിലെ കൂട്ടിൽ ആക്കി യുഡിഎഫ് നേതൃത്വത്തിന്റെ കണ്ണിലുണ്ണി ആകാൻ ശ്രമിച്ച അദ്ദേഹത്തിൻറെ അതിബുദ്ധിയാണ് തിരിച്ചടിച്ചത്.…

കോട്ടയം മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും

കോട്ടയം :മെഡിക്കൽ കോളജാശുപത്രിയിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും പങ്കെടുത്ത യോഗം വിലയിരുത്തി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണ പുരോഗതി…

You Missed

കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്
മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്
റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ