എസ്ഡിപിഐ പത്രിക തള്ളി,വോട്ടുകച്ചവടമോ??

എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടിയുടെ പത്രികയാണ് പെരിന്തല്‍മണ്ണ സബ്കലക്ടര്‍ തള്ളിയത്. സാദിഖിന് പുറമെ സ്വതന്ത്രരും അപരരും ഉള്‍പ്പടെ ഏഴ് പേരുടെ പത്രിക തള്ളി. പതിനാല് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയത് ജൂണ്‍ അഞ്ച് ആണ്. അതിന് ശേഷമെ സ്ഥാനാര്‍ഥികളുടെ…

സ്വർണ്ണവില കുത്തനെ ഇടിയും??,ആശങ്ക..

ആഗോളതലത്തില്‍ സ്വര്‍ണ്ണവില അടുത്ത രണ്ട് മാസത്തിനുള്ളില്‍ 12-15% വരെ ഇടിഞ്ഞേക്കാമെന്ന പ്രവചനവുമായി ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് .യു.എസ് ആസ്ഥാനമായ മോണിംഗ്സ്റ്റാറിലെ ഒരു അനലിസ്റ്റ് അടുത്ത കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണവിലയില്‍ 38% വരെ ഇടിവ് വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. അതേ സമയം ഇടത്തരം ദീര്‍ഘകാല…

അഗ്രിസ്റ്റാക്ക് പദ്ധതി ,രജിസ്ട്രേഷൻ ആരംഭിച്ചു

കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ സംസ്ഥാനങ്ങള്‍ വക മാറ്റി ചെലവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിന് പ്രതിവിധി ആയാണ് ഭാരതത്തില്‍ ഉടനീളം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സഹായം എത്തിക്കാന്‍ തുടങ്ങിയത്. ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതി സാധാരണക്കാരായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്…

കാത്തിരിപ്പിന് അവസാനം,ശബരി പാതയ്ക്ക് അനുമതി.ഇനി ഇടുക്കിയിലും ട്രെയിൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതക്കായി ഭൂമി…

ആലപ്പുഴ ജില്ലയിൽ അനധികൃതമായി മീൻ പിടിച്ചാൽ നടപടി

അനധികൃതമായി മീൻ പിടിച്ചാൽ നടപടി വേമ്പനാട് കായലിൽ അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ. വേമ്പനാട് കായലിലും മറ്റ് പൊതു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിന് രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ…

കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണം വഴി കേരളത്തിലുടനീളം ആയിരം കോടി രൂപയോളം വിതരണം ചെയ്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഉണ്ടാകുന്ന വിവിധ തരം പ്രതിസന്ധികളിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തി സർക്കാർ ഒപ്പമുണ്ടെന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് സഹകരണ…

എറണാകുളം ജില്ലയിൽ സ്മാർട്ട്സിറ്റി മിഷൻ പദ്ധതികൾ പൂർത്തീയാകുന്നു..

കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലാണ് സ്മാർട്ട് സിറ്റി മിഷൻ പദ്ധതികൾ പൂർത്തീകരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച കൽവത്തി ഹയർസെക്കണ്ടറി സ്കൂൾ, കോഞ്ചേരി പാലം, കൽവത്തി സ്മാർട്ട്…

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം ( പോഷ് ആക്ട് 2013 ) നടപ്പിലാക്കുന്നു.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം ( പോഷ് ആക്ട് 2013 ) നടപ്പിലാക്കുന്നതിനായി എറണാകുളം ജില്ലയിലെ പൊതു, സ്വകാര്യമേഖലകളിൽ 10 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇൻ്റേണൽ കമ്മിറ്റി രൂപീകരിക്കേണ്ടതും ഈ വിവരം ഷീ ബോക്സ് പോർട്ടലിൽ അപ്…

മരങ്ങാട്ടുപിള്ളി പള്ളി ഇനി കടപ്ലാമറ്റം ഫൊറോനയിൽ

പാലാ രൂപതയിൽ പുതുതായി രൂപീകരിച്ച കടപ്ലാമറ്റം ഫൊറോനയിൽ മരങ്ങാട്ടുപള്ളി പള്ളിയെയും ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ഫൊറോനകൾ പ്രഖ്യാപിച്ചത്. നിലവിൽ കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന മരങ്ങാട്ടുപിള്ളി പള്ളി മേഖലയിലെ പുരാതന ക്രൈസ്തവ ദേവാലയമാണ്.…

വക്കച്ചൻ മറ്റത്തിലിന്റെ സഹോദരി അന്തരിച്ചു.

പാലാ: വാഴയില്‍ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ) ഭാര്യ മറിയമ്മ സിറിയക്ക് – 75 നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയില്‍ നടത്തപ്പെടുന്നതാണ്.വക്കച്ചൻ മറ്റത്തിൽex.MP സഹോദരനാണ്.

You Missed

കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്
മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്
റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ