*സോഫ്റ്റ്വെയർ ഡവലപ്പറെ ആവശ്യമുണ്ട്*ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്വെയർ ഡവലപ്പറെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി.ടെക് ആണ് കുറഞ്ഞ യോഗ്യത. Laravel and PostgreSQL, React.js , Python and Machine Learning, AWS (അഭികാമ്യം) എന്നീ ഡൊമൈനുകളിൽ പരിചയമുള്ളവരാകണം അപേക്ഷകർ. പ്രതിമാസ വേതനം 50,000 രൂപ. സൗജന്യ താമസ സൗകര്യം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ Idukkidmproject@gmail.com ൽ ജൂൺ 3-ന് മുൻപ് ബയോഡാറ്റ അയക്കണം. അഭിമുഖം ഓൺലൈൻ ആയിരിക്കും.
ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്വെയർ ഡവലപ്പറെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി.ടെക് ആണ് കുറഞ്ഞ യോഗ്യത. Laravel and PostgreSQL, React.js , Python and Machine Learning, AWS (അഭികാമ്യം) എന്നീ…
മന്ത്രിസഭായോഗ തീരുമാനങ്ങൾ (28/05/2025) ▶️ നവകേരള സദസ്സ് നിര്‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ…
മഴക്കാലത്തെ ഡ്രെെവിംഗ്, അപകട രഹിത യാത്രയ്ക്ക് സർക്കാർ നിർദ്ദേശങ്ങൾ വായിക്കാം ..
1. വേഗത കുറയ്ക്കുക: നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്ക്കുക. 2. പിന്തുടരുമ്പോള് വാഹനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക: വാഹനത്തിന്റെ കൃത്യമായ നിയന്ത്രണം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.…
പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒന്നരക്കോടിയുടെ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു.
പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. 2000 ചതുരശ്ര അടിയിൽ…
കാലവർഷക്കെടുതി : കാർഷികമേഖലയിൽ 4.27 കോടി രൂപയുടെ നഷ്ടം
കോട്ടയം:കാലവർഷക്കെടുതിയിൽ ജില്ലയിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവർഷം ആരംഭിച്ച മേയ്23 മുതൽ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. ജില്ലയിൽ മൊത്തം 30 ഹെക്ടറിലെ വാഴകൃഷിയാണ്…
ഖാദി വിപണനമേള ആരംഭിച്ചു
കോട്ടയം :സ്കൂൾ തുറക്കലും ബക്രീദും പ്രമാണിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റോടു കൂടി ചില്ലറ വിൽപന ആരംഭിച്ചു. വിൽപ്പനയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എസ്.ഐ കോംപ്ലക്സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ ഖാദി…
രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരം ആയി,യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി സമ്മതിച്ച് സെെന്യം..
ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്പ്പെട്ടതായി സമ്മതിച്ച് സെെന്യം. നാല് ദിവസം നീണ്ടുനിന്ന പോരാട്ടം ഒരിക്കല്‍ പോലും ആണവയുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലുംബെർഗിന് നല്കിയ അഭിമുഖത്തിലാണ് സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവന. യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതല്ല ഇപ്പോള്‍ പ്രധാനം. എന്തുകൊണ്ടാണ്…
അൻവറിന്റെ വോട്ടില്ലേലും യുഡിഎഫ് വിജയിക്കും-:കെ സുധാകരൻ
അൻവറിന്റെ വോട്ടില്ലേലും യുഡിഎഫ് വിജയിക്കും, തിരുത്തിയാല്‍ ഇനിയും യു ഡി എഫില്‍ എത്തിക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അൻവറിൻ്റെ വോട്ട് ഇല്ലെങ്കിലും യു ഡി എഫ് ജയിക്കുമെന്നും, എന്നാല്‍ മത്സരം കടുക്കുമെന്നും പറഞ്ഞ അദ്ദേഹം, സതീശന് അഭിപ്രായ വ്യത്യാസം ഉണ്ടായത് അദ്ദേഹം…
സ്വർണ്ണപ്പണയ വായ്പ,സാധാരണക്കാർക്ക് ആശ്വാസം.കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി.
സ്വർണ്ണപ്പണയ വായൃപയിൽ സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ ചട്ടങ്ങളില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു. പുതിയ ചട്ടങ്ങള്‍ പ്രവർത്തനതലത്തിലേക്ക് കൊണ്ടുവരാനായി 2026 ജനുവരി ഒന്നുമുതല്‍ നടപ്പാക്കിയാല്‍ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സ്വർണപ്പണയ വായ്പകള്‍…
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
*കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* *കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.* *റെഡ് അലർട്ട്* *25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* *26/05/2025: പത്തനംതിട്ട, കോട്ടയം,…