
കോട്ടയം:ഒൻപത് നിയോജക മണ്ഡലങ്ങളിലും നടന്ന കരിദിന റാലിയിലും സമ്മേളനത്തിലും പ്രവര്‍ത്തകര്‍ പങ്കുചേർന്നു.
കോട്ടയത്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എംഎല്‍എയും ഏറ്റുമാനൂരില്‍ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും വൈക്കത്ത് മോഹന്‍ ഡി. ബാബുവും പാലായില്‍ മാണി സി.കാപ്പന്‍ എംഎല്‍എയും പൂഞ്ഞാറില്‍ ജോയി ഏബ്രഹാമും കാഞ്ഞിരപ്പള്ളിയില്‍ പി.എ. സലിമും ചങ്ങനാശേരിയില്‍ ജോസി സെബാസ്റ്റ്യനും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും കരിദിനാചരണം ഉദ്ഘാടനം ചെയ്തു.