കുറവിലങ്ങാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് യൂഡിഎഫ് നേതൃയോഗം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ചേർന്നു. യൂഡിഎഫ് മണ്ഡലം ചെയർമാൻ അജോ അറക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ മൊൻസ് ജോസഫ് എം എൽ എ, യു ഡി എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്തി, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൻ, കെപിസിസി മെമ്പർ അഡ്വ റ്റി ജോസഫ്, യൂഡിഎഫ് മണ്ഡലം കൺവീനർ സനോജ് മിറ്റത്താനി, ഡി സി സി ജനറൽ സെക്രട്ടറി സുനു ജോർജ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അഡ്വ ജിൻസൺ ചെറുമല, ഡിസിസി മെമ്പർ ബേബി തൊണ്ടാംകുഴി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, അരുൺ ജോസഫ്, ജോർജ് ചെന്നേലിൽ, ജോസഫ് പുതിയിടം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മെറിൻ തോമസ് പൊയ്യാനി എന്നിവർ പ്രസംഗിച്ചു.



