ഉമാ തോമസ് കർമ്മനിരതയാകുന്നു.
ഉമാ തോമസ് കർമ്മനിരതയാകുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസ് കർമ്മ രംഗത്തേക്ക് തിരിച്ചെത്തുന്നു. ജൂൺ 2 മുതൽ പാലാരിവട്ടത്തുള്ള എംഎൽഎ ഓഫീസിൽ അവർ ഒമ്പതു മുതൽ 1130 വരെ ജനങ്ങളെക്കാണും.. എംഎൽഎ ഓഫീസ് അറിയിച്ചതാണ്…
നവീകരിച്ച പാലാ കുരിശുപള്ളി വെഞ്ചരിച്ചു.
പാലാ അമലോത്ഭവ മാതാവിൻ്റെ ടൗൺ കുരിശുപള്ളി നവീകരണത്തിന് ശേഷം വിശ്വാസികൾക്ക് സമർപ്പിച്ചു. മെയ്മാസ വണക്കത്തിന്റെ സമാപനവും കുരിശുപള്ളിയുടെ ആശീർവ്വാദ കർമ്മവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. കരിങ്കല്ലിന്മേൽ പടുത്തുയർത്തിയ പാലാ അമലോത്ഭവ ജൂബിലി കുരിശുപള്ളിക്കും, ജൂബിലി തിരുനാളിനും 121 വർഷത്തെ…
കാർ തലകീഴായി മറിഞ്ഞ് ആറുപേർക്ക് പരിക്ക് * പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു
പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ ആറുപേർക്ക് പരിക്ക്. പിച്ചകപ്പള്ളിൽ മേഴൂർ നാദിം സജീവ്(17), പേരപ്പറമ്പിൽ അലി സക്കീർ(16), ചുങ്കശ്ശേരിൽ അത്തീക്ക്(17) എന്നിവർക്കാണ് പരിക്ക്. മടുക്കക്കുഴിയിൽ ജോയൽ ജിബിലി(17), പൂവക്കുളം ജോയൽ ജോസഫ്(17), എലിവാലിക്കൽ…
Flashkerala news ആരംഭിക്കുന്നു*.
സമഗ്ര വാർത്തകളുമായി ഫ്ളാഷ്കേരള ന്യൂസ് ആരംഭിക്കുന്നു. കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ജില്ലകളിലെ പ്രാദേശിക വാർത്തകൾ ,ജില്ലാവാർത്തകൾ, കേരളത്തിൽ നടക്കുന്ന ആനുകാലിക വാർത്തകൾ എന്നിവ നിങ്ങൾക്ക് ലഭിക്കുന്നു ഫ്ലാഷ് കേരള ന്യൂസിലൂടെ.. വാർത്തകൾ കൊടുക്കുവാൻ -9447621155-ൽ വാട്സ്ആപ്പ് ചെയ്യൂ.. പരസ്യങ്ങൾ നൽകുവാനായി…
പ്രിൻസ് ആൻഡ് ഫാമലി,ദിലീപ് ചിത്രം മികച്ച അഭിപ്രായം നേടി മുന്നോട്ട്..
ഒരു വർഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളിലെത്തിയ സിനിമയായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ കരിയറിലെ 150-ാം സിനിമ എന്ന ലേബലോടെ തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ചു. തിയറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ ഫാമിലി എന്റർടെയ്നർ നിലവില്‍ നാലാം വാരം…
അൻവറിനെതിരെ നിസ്സാർ മാമുക്കോയ..
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെ അംഗീകരിച്ചാല്‍ അൻവറിനെ അസോസിയേറ്റ് അംഗമാക്കാം എന്നാണ് വാഗ്ദാനം. എന്നാല്‍ ഇതുവരെ അൻവർ ഇതിന് വഴങ്ങിയ മട്ടില്ല. മാത്രമല്ല വിഡി സതീശനെതിരെ അൻവർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് തുടരുകയുമാണ്. ഇടതുമുന്നണിയുടെ ഭാഗമായിരിക്കേ രാഹുല്‍ ഗാന്ധി അടക്കം കോണ്‍ഗ്രസിന്റെ…
സ്‌കൂൾയാത്രയ്ക്കു സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം’*
833 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി സ്‌കൂളിലേക്കും തിരിച്ചുവീട്ടിലേക്കുമുളള വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം- 2025’ ന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനും സബ്…
*സോഫ്റ്റ്‌വെയർ ഡവലപ്പറെ ആവശ്യമുണ്ട്*ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ബി.ടെക് ആണ് കുറഞ്ഞ യോഗ്യത. Laravel and PostgreSQL, React.js , Python and Machine Learning, AWS (അഭികാമ്യം) എന്നീ ഡൊമൈനുകളിൽ പരിചയമുള്ളവരാകണം അപേക്ഷകർ. പ്രതിമാസ വേതനം 50,000 രൂപ. സൗജന്യ താമസ സൗകര്യം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ Idukkidmproject@gmail.com ൽ ജൂൺ 3-ന് മുൻപ് ബയോഡാറ്റ അയക്കണം. അഭിമുഖം ഓൺലൈൻ ആയിരിക്കും.
ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ബി.ടെക് ആണ് കുറഞ്ഞ യോഗ്യത. Laravel and PostgreSQL, React.js , Python and Machine Learning, AWS (അഭികാമ്യം) എന്നീ…
മന്ത്രിസഭായോഗ തീരുമാനങ്ങൾ (28/05/2025) ▶️ നവകേരള സദസ്സ് നിര്‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ…
മഴക്കാലത്തെ ഡ്രെെവിംഗ്, അപകട രഹിത യാത്രയ്ക്ക് സർക്കാർ നിർദ്ദേശങ്ങൾ വായിക്കാം ..
1. വേഗത കുറയ്ക്കുക: നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്ക്കുക. 2. പിന്തുടരുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക: വാഹനത്തിന്‍റെ കൃത്യമായ നിയന്ത്രണം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.…