ഇടുക്കി ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത് 5278 കുട്ടികൾ. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടന്നു.
ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 84,128 കുട്ടികളാണ് പുതിയതായി പ്രവേശനം നേടുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. ആകെ വിദ്യാർത്ഥികളിൽ 40472 പെൺകുട്ടികളും 43656 ആൺകുട്ടികളുമാണ്. സർക്കാർ സ്കൂളിൽ 25046 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഒന്നാം…
തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി സ്കൂളില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു…..
Roshy Augustine idukki #keralagovernment #June2025 #school
OLX ല്‍ വിറ്റതും ഓഫറുള്ളതും’; സ്വന്തം പോസ്റ്റ് വിനയായി രാഹുല്‍, വിടാതെ ട്രോളന്‍മാർ…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ വൈകിയതിന് പിന്നാലെ രാഹുല്‍ എയറിലാണ്. പാര്‍ട്ടിയും രാഹുലിന്‍റെ നിലപാടിനെ തള്ളിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോയ അനില്‍ ആന്‍റണി, പത്മജ വേണുഗോപാല്‍, എന്നിവരുടെ ചിത്രം സോള്‍ഡായെന്നും , പ്രതിപക്ഷ നേതാവിന്‍റെ ചിത്രം സ്പെഷ്യല്‍…
വെദ്ദ്യുതി തകരാറുകളും പരാതികൾ അറിയിക്കാൻ സൗകര്യം-നംബറുകൾ അറിയാം..
പാലാ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ വൈദ്യുതി തകരാറുകൾ , പരാതികൾ എന്നിവ അറിയിക്കാനുള്ള☎️ ഫോൺ നമ്പറുകൾ കെ എസ് ഇ ബി അധികൃതർ പ്രസിദ്ധപ്പെടുത്തി സെക്ഷൻ ഓഫീസുകളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ താഴെ കൊടുത്തിട്ടുണ്ട് ഓരോ സെക്ഷൻ ഓഫീസുകളിലേയും ഓഫീസ് നമ്പർ,…
സാഹചര്യങ്ങളെ തടസ്സമായി കാണാതെ മുന്നേറുന്നവർ ജീവിത വിജയം നേടുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ.
സാഹചര്യങ്ങളെ തടസ്സമായി കാണാതെ മുന്നേറുന്നവർ ജീവിത വിജയം നേടുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ. കരിത്തല സെൻ്റ്. ജോസഫ് യു.പി സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അസിസ്റ്റന്റ് കളക്ടർ. അപകടത്തിൽ തനിക്ക് നഷ്ടപ്പെട്ട വലത് കൈക്ക് പകരം ഇടത് കൈ…
ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മന്ത്രി വി.എൻ. വാസവൻ
ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മന്ത്രി വി.എൻ. വാസവൻ ലഹരിയുടെ അപകടത്തിൽനിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം…
പ്രലോഭനങ്ങളുമായി പലരും വരും. നിങ്ങളതില്‍ വീഴരുതേ.. പോലീസ് മുന്നറിയിപ്പ്..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രലോഭനങ്ങളുമായി പലരും വരും. നിങ്ങളതില്‍ വീഴരുതേ.. ! നിയമപ്രകാരമല്ലാത്ത കുടിയേറ്റം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കാം. നിയമ നടപടിക്കു സാധ്യത: ഇന്ത്യയിലോ കുറ്റകൃത്യം നിയമവിരുദ്ധമായി ജോലിയിലേര്‍പ്പെട്ടതിനു നിയമനടപടികള്‍ നേരിടേണ്ടി വരുന്നു. വലിയ പിഴ ചുമത്തുകയോ, ജയിലിലടക്കുകയോ, നാടുകടത്തപ്പെടുകയോ ചെയ്യപ്പെടാം.…
പുതിയ അധ്യായന വർഷത്തിൽ പുതിയ ക്ലാസ് മുറികൾ നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക്
നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക് പുതിയ അധ്യായന വർഷത്തിൽ നെടുംകുന്നത്തെ രണ്ട് സ്‌കൂളുകളിലെ കുട്ടികൾ പുതിയ ക്ലാസ് മുറികളിൽ പഠിച്ചു തുടങ്ങും. നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂളിലെയും ഗവൺമെന്റ്് ഹയർ സെക്കൻഡറി സ്‌കൂളിലെയും പുതിയ കെട്ടിടങ്ങളാണ് പുതിയ അധ്യയനവർഷത്തെ…
സംവിധായകൻ വിക്രം സുകുമാരൻ യാത്രയായി
മധുരയില്‍ ഒരു നിർമ്മാതാവിന് പുതിയ തിരക്കഥ കേള്‍പ്പിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ അദ്ദേഹം ബസില്‍ ചെന്നൈയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നുവെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍…
രാഷ്ട്രീയത്തോട് താൽക്കാലിക വിട സ്മൃതി ഇറാനി സീരിയലിലേക്ക് മടങ്ങി
കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍ വരുകയാണ് ഇപ്പോള്‍. ഒരു റിപ്പോർട്ട് അനുസരിച്ച്,…