Top Tags
    Latest Story
    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചനകരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽകോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.പാലാ KFC-യിൽ പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..നാലാം ദിനം നിർണ്ണായകം,ലീഡ്സ് ടെസ്റ്റ് ആവേശകരമായ നിലയിലേക്ക്ജൂലൈ ഒന്നു മുതൽ എടിഎം നിരക്കുകളിൽ മാറ്റം. വിശദാംശങ്ങൾ അറിയാംഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം ജൂലൈയിൽ തുടങ്ങുംതാരസംഘടനയായ ‘അമ്മ’യില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് നടൻ മോഹൻലാല്‍

    Main Story

    വെദ്ദ്യുതി തകരാറുകളും പരാതികൾ അറിയിക്കാൻ സൗകര്യം-നംബറുകൾ അറിയാം..

    പാലാ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ വൈദ്യുതി തകരാറുകൾ , പരാതികൾ എന്നിവ അറിയിക്കാനുള്ള☎️ ഫോൺ നമ്പറുകൾ കെ എസ് ഇ ബി അധികൃതർ പ്രസിദ്ധപ്പെടുത്തി സെക്ഷൻ ഓഫീസുകളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ താഴെ കൊടുത്തിട്ടുണ്ട് ഓരോ സെക്ഷൻ ഓഫീസുകളിലേയും ഓഫീസ് നമ്പർ,…

    സാഹചര്യങ്ങളെ തടസ്സമായി കാണാതെ മുന്നേറുന്നവർ ജീവിത വിജയം നേടുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ.

    സാഹചര്യങ്ങളെ തടസ്സമായി കാണാതെ മുന്നേറുന്നവർ ജീവിത വിജയം നേടുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ. കരിത്തല സെൻ്റ്. ജോസഫ്‌ യു.പി സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അസിസ്റ്റന്റ് കളക്ടർ. അപകടത്തിൽ തനിക്ക് നഷ്ടപ്പെട്ട വലത് കൈക്ക് പകരം ഇടത് കൈ…

    ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മന്ത്രി വി.എൻ. വാസവൻ

    ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മന്ത്രി വി.എൻ. വാസവൻ ലഹരിയുടെ അപകടത്തിൽനിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം…

    പ്രലോഭനങ്ങളുമായി പലരും വരും. നിങ്ങളതില്‍ വീഴരുതേ.. പോലീസ് മുന്നറിയിപ്പ്..

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രലോഭനങ്ങളുമായി പലരും വരും. നിങ്ങളതില്‍ വീഴരുതേ.. ! നിയമപ്രകാരമല്ലാത്ത കുടിയേറ്റം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കാം. നിയമ നടപടിക്കു സാധ്യത: ഇന്ത്യയിലോ കുറ്റകൃത്യം നിയമവിരുദ്ധമായി ജോലിയിലേര്‍പ്പെട്ടതിനു നിയമനടപടികള്‍ നേരിടേണ്ടി വരുന്നു. വലിയ പിഴ ചുമത്തുകയോ, ജയിലിലടക്കുകയോ, നാടുകടത്തപ്പെടുകയോ ചെയ്യപ്പെടാം.…

    പുതിയ അധ്യായന വർഷത്തിൽ പുതിയ ക്ലാസ് മുറികൾ നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക്

    നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക് പുതിയ അധ്യായന വർഷത്തിൽ നെടുംകുന്നത്തെ രണ്ട് സ്‌കൂളുകളിലെ കുട്ടികൾ പുതിയ ക്ലാസ് മുറികളിൽ പഠിച്ചു തുടങ്ങും. നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂളിലെയും ഗവൺമെന്റ്് ഹയർ സെക്കൻഡറി സ്‌കൂളിലെയും പുതിയ കെട്ടിടങ്ങളാണ് പുതിയ അധ്യയനവർഷത്തെ…

    സംവിധായകൻ വിക്രം സുകുമാരൻ യാത്രയായി

    മധുരയില്‍ ഒരു നിർമ്മാതാവിന് പുതിയ തിരക്കഥ കേള്‍പ്പിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ അദ്ദേഹം ബസില്‍ ചെന്നൈയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നുവെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍…

    രാഷ്ട്രീയത്തോട് താൽക്കാലിക വിട സ്മൃതി ഇറാനി സീരിയലിലേക്ക് മടങ്ങി

    കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍ വരുകയാണ് ഇപ്പോള്‍. ഒരു റിപ്പോർട്ട് അനുസരിച്ച്‌,…

    കൊടുവള്ളിക്കായി വാശി പിടിച്ചു, അൻവർ യുഡിഎഫിന് പുറത്തായി. ചർച്ചാ വിവരങ്ങൾ പുറത്ത്..

    നിലംബൂർ:കൊടുവള്ളിക്കായി വാശി പിടിച്ചതോടെയാണ് അൻവർ യുഡിഎഫിന് പുറത്തായത് .സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതും തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉറപ്പു നല്‍കാത്തതും നിലമ്ബൂർ തെരഞ്ഞെടുപ്പില്‍ അൻവറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകള്‍ മറ്റൊരു ഉള്ളറക്കഥ കൂടി വ്യക്തമാക്കുന്നതാണ്.…

    അപേക്ഷിക്കാനാളില്ല,ഡഫേദാർ തസ്തിക നിർത്തലാക്കുന്നു

    ഡഫേദാര്‍ തസ്തിക അറ്റന്‍ഡര്‍ തസ്തികകളാക്കി മാറ്റും. പിഎസ്സി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അറ്റന്‍ന്റര്‍ തസ്തികകളിലെ സ്ഥാനക്കയറ്റ തസ്തികയാണ് ഡഫേദാര്‍. എന്നാല്‍ അറ്റന്‍ന്റര്‍ സ്ഥാനത്ത് നിന്ന് സ്ഥാനക്കയറ്റം നേടി ഡഫേദാര്‍ പോസ്റ്റ് ഏറ്റെടുക്കാന്‍ തയാറാകാത്ത കൂടുതല്‍ ആളുകളുണ്ട്. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന 13 ഡഫേദാര്‍…

    മദ്യലഹരിയിൽ യുവാവ് മോൻസ് ജോസഫ് എംഎൽ എ യെ കാറടിപ്പിക്കാൻ ശ്രമിച്ചു

    ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തില്‍ എത്തിയ കാർ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോൻസ് ജോസഫ് എംഎല്‍എയുടെ നേർക്ക് പാഞ്ഞെത്തുകയായിരുന്നു. നാട്ടുകാരില്‍ ചിലർ പെട്ടന്നുതന്നെ എംഎല്‍എയെ പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി. തുടർന്ന്…

    You Missed

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന
    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ
    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..
    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.
    പാലാ KFC-യിൽ  പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..
    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..