50-ലും യൗവ്വനം നിലനില്‍ക്കും, വെറും വയറ്റില്‍ കുതിര്‍ത്ത ബദാമുള്‍പ്പടെ കഴിക്കാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഭക്ഷണം. നാം കഴിക്കുന്ന ഭക്ഷണം എന്നത് വളരെയധികം ശ്രദ്ധിച്ച് വേണം കഴിക്കാന്‍ എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് സൗന്ദര്യത്തിനും മികച്ച മാറ്റങ്ങള്‍ നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്ന് പോലെ…
ഐഫോണ്‍ വാങ്ങാൻ പ്ലാനിടുകയാണോ ? എങ്കില്‍ ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്
തിരുവനന്തപുരം: പല ആൻഡ്രോയ്‌ഡ് ഡിവൈസുകളേക്കാളും ഫാൻസും വിലയും കൂടുതല്‍ ഐഫോണുകള്‍ക്കാണ്. അതുകൊണ്ടുതന്നെ വിലയില്‍ വൻ ഇടിവ് സംഭവിക്കുന്നതുവരെ മിക്ക ആളുകളും കാത്തിരിക്കാറുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ഒരു ഐഫോണ്‍ വാങ്ങാൻ പ്ലാനിടുകയാണെങ്കില്‍, ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്. വലിയ വിലക്കിഴിവില്‍ ഐഫോണ്‍ 15 വാങ്ങാനുള്ള…
കേരളത്തിലെ മൊബൈല്‍ വിപണി വളര്‍ച്ചയുടെ പാതയില്‍; ജിയോ മുന്നില്‍; മൊബൈല്‍ വരിക്കാരുടെ എണ്ണം 1.11 ലക്ഷം വര്‍ദ്ധിച്ചു
2025 ഏപ്രില്‍ മാസത്തില്‍ കേരളത്തിലെ മൊബൈല്‍ സേവന മേഖലയില്‍ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. മൊത്തം 1.11 ലക്ഷം പുതിയ മൊബൈല്‍ വരിക്കാർ ഈ മാസത്തില്‍ സംസ്ഥാനത്ത് ചേർന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു ഈ വളർച്ചയില്‍ ജിയോ മുൻനിരയില്‍ നിന്നു, ഏകദേശം 76,000 പുതിയ…
ഭക്തജനസാഗരത്തെ വരവേല്‍ക്കാൻ കൊട്ടിയൂര്‍ ഒരുങ്ങി; ഈ വര്‍ഷത്തെ ഉത്സവം ജൂലൈ 4 വരെ
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 2025 വർഷത്തെ ഉത്സവം ജൂണ്‍ 8 മുതല്‍ ജൂലൈ 4 വരെ നടക്കും. കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷം ഭക്തർ എത്തിച്ചേർന്ന കൊട്ടിയൂരില്‍ ഇത്തവണയും അത്രത്തോളം…
പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുവാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍
നമ്മുടെ ഭവനങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്ബോള്‍, തുടര്‍ച്ചയായി രോഗങ്ങള്‍ അലട്ടുമ്ബോള്‍ സ്വഭാവികമായും ഉയരുന്ന നിര്‍ദ്ദേശമുണ്ട് ഒരു വൈദികനെ വിളിച്ച് വീടും പരിസരവും വെഞ്ചിരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കും’. എപ്പോഴും പുരോഹിതനെ കൊണ്ടുവന്ന്‍ വെഞ്ചരിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് താനും. ഇത്തരം സാഹചര്യങ്ങളില്‍ പിശാചുമായുള്ള…
ജൂണ്‍ മാസം തിരുഹൃദയത്തോടുള്ള ഭക്തിക്കായി നീക്കിവച്ചിരിക്കുന്നത് എന്തുകൊണ്ട്?
ജൂണ്‍ എന്നാല്‍ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരുഹൃദയമാസമാണ്.കോര്‍പ്പസ് ക്രിസ്‌ററി തിരുനാള്‍ കഴിഞ്ഞുവരുന്ന വെളളിയാഴ്ചയാണ് തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോവര്‍ഷവും തിരുനാള്‍ തീയതി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മാര്‍ഗറീത്ത മറിയം അലക്കോക്കിന് നല്കിയ വെളിപാടുകളില്‍ നിന്നാണ് സഭയില്‍ ഈ തിരുനാളിന് തുടക്കം കുറിച്ചത്. 1673…
വീട് നിര്‍മ്മിക്കാൻ ഏറ്റവും യോജിച്ച സ്ഥലം ഗോമുഖിയോ, അതോ സിംഹമുഖിയോ?
വാസ്തു ഒരു ശാസ്ത്രമാണ്. വാസ്തുപ്രശ്നങ്ങളൊന്നുമില്ലാത്ത വീടുകളില്‍ താമസക്കാർക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ കഴിയാനാകും എന്നാല്‍ വാസ്തുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തീർക്കുന്നതുവരെ അനുഭവിക്കേണ്ടിവരും. വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വാസ്തുപ്രകാരമുള്ളതാണോ എന്ന് നോക്കുകയാണ് ആദ്യംചെയ്യേണ്ടത്. ഗോമുഖി, സിംഹമുഖി എന്നിങ്ങനെ രണ്ടുരൂപത്തിലുളള പ്ലോട്ടുകളാണുള്ളത്. ഇതില്‍ ഗോമുഖിയാണ്…
ഇടുക്കി ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത് 5278 കുട്ടികൾ. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടന്നു.
ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 84,128 കുട്ടികളാണ് പുതിയതായി പ്രവേശനം നേടുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. ആകെ വിദ്യാർത്ഥികളിൽ 40472 പെൺകുട്ടികളും 43656 ആൺകുട്ടികളുമാണ്. സർക്കാർ സ്കൂളിൽ 25046 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഒന്നാം…
തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി സ്കൂളില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു…..
Roshy Augustine idukki #keralagovernment #June2025 #school
OLX ല്‍ വിറ്റതും ഓഫറുള്ളതും’; സ്വന്തം പോസ്റ്റ് വിനയായി രാഹുല്‍, വിടാതെ ട്രോളന്‍മാർ…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ വൈകിയതിന് പിന്നാലെ രാഹുല്‍ എയറിലാണ്. പാര്‍ട്ടിയും രാഹുലിന്‍റെ നിലപാടിനെ തള്ളിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോയ അനില്‍ ആന്‍റണി, പത്മജ വേണുഗോപാല്‍, എന്നിവരുടെ ചിത്രം സോള്‍ഡായെന്നും , പ്രതിപക്ഷ നേതാവിന്‍റെ ചിത്രം സ്പെഷ്യല്‍…