Top Tags
    Latest Story
    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംഎയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നുരാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻBLO-യുടെ അമ്മാവന്റെ വോട്ട് വെട്ടിയത് അയല്‍വാസി, പക്ഷേ, അയല്‍വാസി അറിഞ്ഞില്ല’ -തെളിവുകളുമായി രാഹുല്‍നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു.AA

    Main Story

    BJP ദേശീയ അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ്,ധർമ്മേന്ദ്ര പ്രധാന് സാധ്യത

    .നിലവിലെ ദേശീയ അധ്യക്ഷനായ ജെ.പി. നദ്ദയുടെ കാലാവധി 2025 ജൂണില്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍, പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ആഭ്യന്തര ചർച്ചകള്‍ സജീവമായി നടക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇനിയും വന്നിട്ടില്ലെങ്കിലും, പാർട്ടിയുടെ പരമോന്നത സമിതികളില്‍ ഈ വിഷയത്തില്‍ ഊർജ്ജിതമായ കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് സൂചനകള്‍…

    ഹാപ്പിനെസ്സ് ഇൻഡക്സ് പുറത്ത് ,ഇന്ത്യയുടെ സ്ഥാനം അറിയാം ..

    ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം ഏതാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 2025-ലെ വേള്‍ഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ട് പ്രകാരം, യഥാർത്ഥത്തില്‍ സന്തോഷമുള്ള ചില രാജ്യങ്ങളുണ്ട്. ഈ പട്ടികയില്‍ ഫിൻലാൻഡ് ഒന്നാം സ്ഥാനം നേടിയപ്പോള്‍, ഡെൻമാർക്ക് രണ്ടാം സ്ഥാനത്തെത്തി. ഐസ്‌ലാൻഡും സ്വീഡനും യഥാക്രമം…

    ചാലക്കുടിയിലെ നീതിന്യായ വ്യവസ്ഥ ഇനി വനിതകളുടെ കൈകളിൽ

    ചാലക്കുടിയിലെ നീതിന്യായ വ്യവസ്ഥ ഇനി വനിതകളുടെ കൈകളിൽ. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ ചുമതല ഇപ്പോള്‍ വിവീജ സേതുമോഹനാണ്. നേരത്തെയുണ്ടായിരുന്ന പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജ് സിറാജുദ്ദീൻ സ്ഥലം മാറി പോയിരുന്നു. ഇതേ തുടർന്ന് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജില്ലാ…

    ബ്ളെയ്സ് ജി വാഴയിൽ കേരള കോൺഗ്രസ് ജോസഫ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

    ബ്ളെയ്സ് ജി വാഴയിൽ കേരള കോൺഗ്രസ് ജോസഫ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെസിഎം നിയോജകമണ്ഡലം പ്രസിഡൻറ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, കേരള കോൺഗ്രസ് ഉന്നതധികാര സമിതി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.ജെ ജോസഫ് ജലവിഭവ മന്ത്രിയായിരുന്നപ്പോള്‍ അസിസ്റ്റന്റ്…

    തേർഡ്പാർട്ടി ഇൻഷൂറൻസ് പ്രീമിയം കൂട്ടുന്നു.ഇരുട്ടടി.

    ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ശുപാർശകളെത്തുടർന്ന്, മോട്ടോർ തേർഡ് പാർട്ടി (ടിപി) ഇൻഷുറൻസ് പ്രീമിയങ്ങള്‍ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്‌) പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തില്‍ ഐആർഡിഎഐ ശരാശരി…

    അൻവറിന്റെ ദൂതൻ സിപിഎം നേത്യത്വവുമായി രഹസ്യ ചർച്ച നടത്തി.

    നെറികെട്ട രാഷ്ട്രീയം കളിക്കുന്നവർക്കു ഇത് തന്നെയാണ് അവസ്ഥ. തോളോട് തോള്‍ ചേർന്ന് നിന്നവരെ ഒക്കെ ഒരു സുപ്രഭാതത്തില്‍ മറന്നു അവരുടെ അടിവേരിളകുന്ന വിധത്തില്‍ തെറിയും പറഞ്ഞ് മറു കണ്ഠം ചാടിയിട്ടുള്ള അൻവറിന് ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ല പിണറായിസത്തേ താഴെ ഇറക്കുന്നതിലും ഇപ്പോള്‍ ലക്ഷ്യം…

    ശൂരനാട്ടെ സമ്ബന്ന കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്. ഖദറിട്ട് തുടങ്ങിയപ്പോള്‍ തെന്നലയുടെ പേരിലുണ്ടായിരുന്നത് 17 ഏക്കര്‍. രണ്ടുവട്ടം എംഎല്‍എയും മൂന്നുവട്ടം എംപിയും രണ്ടുതവണ കെപിസിസി പ്രസിഡന്റുമായ ശേഷം ആസ്തി 11 സെന്റായി ചുരുങ്ങി. 100സീറ്റോടെ 2001ല്‍ മുന്നണിയെ ഭരണത്തിലെത്തിച്ചു. പിന്നാലെ മുരളിക്കായി കെ.പി.സി.സി അദ്ധ്യക്ഷപദം ത്യജിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കുളിര്‍തെന്നല്‍ പോലെ തെന്നല

    പൊതുവേ അധികാരത്തോട് ആർത്തിയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ പേരുപോലെ ശാന്തനായ തെന്നലായിരുന്നു തെന്നല ബാലകൃഷ്ണപിള്ളഇളംതെന്നല്‍ പോലെയാണ് തെന്നല ബാലകൃഷ്ണപിള്ള. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ മുൻ നിര പോരാളിയായിരുന്ന തെന്നല എന്നും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യമാണ്. രാഷ്ട്രീയത്തിലെ ‘തെന്നല വഴി” സഞ്ചരിക്കാൻ അത്ര എളുപ്പമുള്ള…

    മരട് നഗരസഭയിൽ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പട്ടവർക്കായി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിൻ്റെ താക്കോൽ കൈമാറ്റം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു.

    മരട് നഗരസഭയിൽ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പട്ടവർക്കായി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിൻ്റെ താക്കോൽ കൈമാറ്റം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാർപ്പിട സമുച്ചയത്തിൻ്റെ അങ്കണത്തിൽ ഫലവൃക്ഷതൈ നടുകയും ചെയ്തു. നഗരസഭയിലെ എട്ട് കുടുംബങ്ങൾക്കായി…

    എറണാകുളം കളക്ട്രേറ്റിൽ പരിസ്ഥിതി ദിനാചരണം നടത്തി

    ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ മരങ്ങൾ നടുന്നതിനൊപ്പം നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹം തയ്യാറാകണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാചരണം കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

    എലിക്കുളത്ത് ഓപ്പൺ ജിം തുറന്നു

    എലിക്കുളത്ത് ഓപ്പൺ ജിം തുറന്നു സ്വസ്ഥമായി ചെന്നിരിക്കാനും കളിക്കാനും മാത്രമല്ല ഇനി വ്യായാമം ചെയ്യാനും എലിക്കുളം ഗ്രാമപഞ്ചായത്തിൽ സൗകര്യമുണ്ട്. പൊതുജനങ്ങൾക്കും, പ്രത്യേകിച്ച് വയോജനങ്ങൾക്കുമായി ‘നിറവ് @ 60 പ്ലസ് ഓപ്പൺ ജിം’ ഒരുക്കി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ…

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്
    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു
    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്
    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്
    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ