Top Tags
    Latest Story
    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംഎയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നുരാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻBLO-യുടെ അമ്മാവന്റെ വോട്ട് വെട്ടിയത് അയല്‍വാസി, പക്ഷേ, അയല്‍വാസി അറിഞ്ഞില്ല’ -തെളിവുകളുമായി രാഹുല്‍നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു.AA

    Main Story

    ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ ആശുപത്രിയിൽ സന്ദർശിച്ച് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

    മോനിപ്പള്ളി:സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂടിയായ ന്യൂജൻറ് ജോസഫിനെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു. തിരക്കിട്ട ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് പാലായിൽ എത്തിയ കെപിസിസി പ്രസിഡൻറ് ,ബ്ലോക്ക് പ്രസിഡണ്ട് ആശുപത്രിയിലാണ്…

    ഇലയ്ക്കാട് NSS കരയോഗമന്ദിരം ഉത്ഘാടനം ചെയ്തു

    കരയോഗമന്ദിര ഉദ്ഘാടവും കുടുംബ സംഗമവും നടന്നു. ……… കുറവിലങ്ങാട് …….ഇലയ്ക്കാട് 156 ാം നമ്പർ എൻ എസ് എസ് കരയോഗം പുതിയ കരയോഗമന്ദിര ഉദ്ഘാടനവും കുടുംബ സംഗമവും കാക്കിനിക്കാട് ദേവസ്വം ഹാളിൽ നടന്നു.. യോഗം എൻ എസ് എസ് മീനച്ചിൽ താലൂക്ക്…

    മധ്യപ്രദേശ് ബീ ജെ പി നേതാവിന്റെ നടുറോഡിലെ അസ്ളീല വീഡിയോ ലീക്കായി

    എട്ടുവരിപ്പാതയിൽ കാർ നിർത്തി യുവതിയുമായി ബിജെപി നേതാവിന്റെ വീഡിയോ ലീക്കായി :പിന്നാലെ കേസ്:നേതാവ് ഒളിവിൽ ഭോപ്പാൽ :മധ്യപ്രദേശിൽ എട്ടുവരിപ്പാതയിൽ യുവതി യുമായി ബിജെപി നേതാവിന്റെ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കേസ്. അതേസമയം, ധാക്കഡ് പാര്ട്ടി ഭാരവാഹിയല്ലെന്നാണ് ബി.ജെ.പി…

    കർണ്ണാടക സർക്കാർ രാമനഗര ജില്ലയുടെ പേര് മാറ്റി,വിവാദം

    കർണ്ണാടകയിലെ രാമനഗര ജില്ലയുടെ പേര് ബാംഗ്ളൂർ സൗത്ത് എന്നാക്കി മാറ്റി സംസ്ഥാന സർക്കാർ.ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനവും പുറപ്പെടുവിച്ചു.. കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജില്ലയാണ് ഇത്. അദ്ദേഹം ഈ ജില്ലയിലെ കനകപുര നിയമസഭാ മണ്ഡലത്തെയാണ്…

    യൂ ഡി എഫ് കരിദിനം ആചരിച്ചു

    കോട്ടയം:ഒൻപത് നിയോജക മണ്ഡലങ്ങളിലും നടന്ന കരിദിന റാലിയിലും സമ്മേളനത്തിലും പ്രവര്‍ത്തകര്‍ പങ്കുചേർന്നു. കോട്ടയത്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എംഎല്‍എയും ഏറ്റുമാനൂരില്‍ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും വൈക്കത്ത് മോഹന്‍ ഡി. ബാബുവും പാലായില്‍ മാണി സി.കാപ്പന്‍ എംഎല്‍എയും…

    ഇടുക്കി: കെപിസിസി, ഡിസിസി പുനസംഘടനകളില്‍ തലമുറമാറ്റം നടപ്പിലാക്കണമെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെ ഇടുക്കി ഡിസിസി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം.

    തൊടുപുഴ:ഡിസിസി യോഗത്തിൽ വാക്കേറ്റം, രാൽജീവ് ഭവനില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംഭവം. മുതിര്‍ന്ന നേതാവും മുന്‍ ഡിസിസി അധ്യക്ഷനുമായിരുന്ന ഇഎം ആഗസ്തി ജില്ലയില്‍ തനിക്ക് മല്‍സരിക്കാന്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. ജില്ലയിലെ പകുതിയോളം സീറ്റുകളില്‍ മാറി മാറി മല്‍സരിച്ച്‌ തോറ്റ…

    കാത്തിരിപ്പിന് വിരാമം, തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്; രേഖാമൂലം ഉറപ്പ് ലഭിച്ചു

    തിരുവനന്തപുരം നോര്‍ത്ത് – ബംഗളൂരു എസ്‌എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. വൈകീട്ട് 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരുവിലെത്തുന്ന സര്‍വീസാണ്…

    കോഴിക്കോട് ഭൂചലനം; ജനങ്ങള്‍ വീട് വിട്ടിറങ്ങി, പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്

    കായക്കൊടി എള്ളിക്കാപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ടിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും പോലീസും ഉള്‍പ്പെടെ…

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്
    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു
    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്
    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്
    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ