Top Tags
    Latest Story
    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംഎയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നുരാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    Main Story

    കാർ തലകീഴായി മറിഞ്ഞ് ആറുപേർക്ക് പരിക്ക് * പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു

    പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ ആറുപേർക്ക് പരിക്ക്. പിച്ചകപ്പള്ളിൽ മേഴൂർ നാദിം സജീവ്(17), പേരപ്പറമ്പിൽ അലി സക്കീർ(16), ചുങ്കശ്ശേരിൽ അത്തീക്ക്(17) എന്നിവർക്കാണ് പരിക്ക്. മടുക്കക്കുഴിയിൽ ജോയൽ ജിബിലി(17), പൂവക്കുളം ജോയൽ ജോസഫ്(17), എലിവാലിക്കൽ…

    Flashkerala news ആരംഭിക്കുന്നു*.

    സമഗ്ര വാർത്തകളുമായി ഫ്ളാഷ്കേരള ന്യൂസ് ആരംഭിക്കുന്നു. കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ജില്ലകളിലെ പ്രാദേശിക വാർത്തകൾ ,ജില്ലാവാർത്തകൾ, കേരളത്തിൽ നടക്കുന്ന ആനുകാലിക വാർത്തകൾ എന്നിവ നിങ്ങൾക്ക് ലഭിക്കുന്നു ഫ്ലാഷ് കേരള ന്യൂസിലൂടെ.. വാർത്തകൾ കൊടുക്കുവാൻ -9447621155-ൽ വാട്സ്ആപ്പ് ചെയ്യൂ.. പരസ്യങ്ങൾ നൽകുവാനായി…

    പ്രിൻസ് ആൻഡ് ഫാമലി,ദിലീപ് ചിത്രം മികച്ച അഭിപ്രായം നേടി മുന്നോട്ട്..

    ഒരു വർഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളിലെത്തിയ സിനിമയായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ കരിയറിലെ 150-ാം സിനിമ എന്ന ലേബലോടെ തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ചു. തിയറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ ഫാമിലി എന്റർടെയ്നർ നിലവില്‍ നാലാം വാരം…

    അൻവറിനെതിരെ നിസ്സാർ മാമുക്കോയ..

    യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെ അംഗീകരിച്ചാല്‍ അൻവറിനെ അസോസിയേറ്റ് അംഗമാക്കാം എന്നാണ് വാഗ്ദാനം. എന്നാല്‍ ഇതുവരെ അൻവർ ഇതിന് വഴങ്ങിയ മട്ടില്ല. മാത്രമല്ല വിഡി സതീശനെതിരെ അൻവർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് തുടരുകയുമാണ്. ഇടതുമുന്നണിയുടെ ഭാഗമായിരിക്കേ രാഹുല്‍ ഗാന്ധി അടക്കം കോണ്‍ഗ്രസിന്റെ…

    സ്‌കൂൾയാത്രയ്ക്കു സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം’*

    833 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി സ്‌കൂളിലേക്കും തിരിച്ചുവീട്ടിലേക്കുമുളള വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം- 2025’ ന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനും സബ്…

    *സോഫ്റ്റ്‌വെയർ ഡവലപ്പറെ ആവശ്യമുണ്ട്*ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ബി.ടെക് ആണ് കുറഞ്ഞ യോഗ്യത. Laravel and PostgreSQL, React.js , Python and Machine Learning, AWS (അഭികാമ്യം) എന്നീ ഡൊമൈനുകളിൽ പരിചയമുള്ളവരാകണം അപേക്ഷകർ. പ്രതിമാസ വേതനം 50,000 രൂപ. സൗജന്യ താമസ സൗകര്യം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ Idukkidmproject@gmail.com ൽ ജൂൺ 3-ന് മുൻപ് ബയോഡാറ്റ അയക്കണം. അഭിമുഖം ഓൺലൈൻ ആയിരിക്കും.

    ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ബി.ടെക് ആണ് കുറഞ്ഞ യോഗ്യത. Laravel and PostgreSQL, React.js , Python and Machine Learning, AWS (അഭികാമ്യം) എന്നീ…

    മന്ത്രിസഭായോഗ തീരുമാനങ്ങൾ (28/05/2025) ▶️ നവകേരള സദസ്സ് നിര്‍‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ…

    മഴക്കാലത്തെ ഡ്രെെവിംഗ്, അപകട രഹിത യാത്രയ്ക്ക് സർക്കാർ നിർദ്ദേശങ്ങൾ വായിക്കാം ..

    1. വേഗത കുറയ്ക്കുക: നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്ക്കുക. 2. പിന്തുടരുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക: വാഹനത്തിന്‍റെ കൃത്യമായ നിയന്ത്രണം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.…

    പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒന്നരക്കോടിയുടെ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു.

    പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. 2000 ചതുരശ്ര അടിയിൽ…

    കാലവർഷക്കെടുതി : കാർഷികമേഖലയിൽ 4.27 കോടി രൂപയുടെ നഷ്ടം

    കോട്ടയം:കാലവർഷക്കെടുതിയിൽ ജില്ലയിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവർഷം ആരംഭിച്ച മേയ്23 മുതൽ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. ജില്ലയിൽ മൊത്തം 30 ഹെക്ടറിലെ വാഴകൃഷിയാണ്…

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..
    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..
    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.
    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.
    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!
    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം