ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ് വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ജൂണ്‍ എട്ടിന് നടക്കും
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ് വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ജൂണ്‍ എട്ടിന് നടക്കും സുഹൃത്ത് വഴിയാണ് റിങ്കു സിങുമായി പ്രിയ പരിചയത്തിലാകുന്നത്. ഒരു വർഷത്തിലേറെയായി ഇരുവരും പരിചയത്തിലായിരുന്നു. ലഖ്നൗവിലെ ഹോട്ടലില്‍ വെച്ചാണ്…
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 2) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 2) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
ആര്യാടന് 8 കോടിയുടെ ആസ്തി, സത്യവാങ്മുലം
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വിവിധ ബാങ്കുകളിലായി 72ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപവിലമതിക്കുന്ന ജംഗമ ആസ്തിയുമുണ്ട്.…
കടുവയെ പിടിച്ച കിടുവയാകാൻ പോയി, ഒടുവിൽ കൂട്ടിലകപ്പെട്ട് മാങ്കൂട്ടം
പി വി അൻവറിന് മെരുക്കാനായി അർദ്ധരാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആരും അറിയാതെ ഒളിച്ചുപോയ രാഹുൽ മാങ്കൂട്ടത്തിന് ഒരു അമളി പറ്റി. രാത്രിയുടെ മറവിൽ അൻവറിനെ മെരുക്കി രാവിലെ കൂട്ടിൽ ആക്കി യുഡിഎഫ് നേതൃത്വത്തിന്റെ കണ്ണിലുണ്ണി ആകാൻ ശ്രമിച്ച അദ്ദേഹത്തിൻറെ അതിബുദ്ധിയാണ് തിരിച്ചടിച്ചത്.…
കോട്ടയം മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും
കോട്ടയം :മെഡിക്കൽ കോളജാശുപത്രിയിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും പങ്കെടുത്ത യോഗം വിലയിരുത്തി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണ പുരോഗതി…
റേഷൻകാർഡ് തരംമാറ്റൻ അവസരം ,ജൂൺ 15ന് മുൻപായി അപേക്ഷിക്കുക
റേഷൻകാർഡ് തരം മാറ്റാൻ ജൂൺ 15വരെ അവസരം. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം. റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കില്‍…
നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി
നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി. നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്ബൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. നേരത്തെ, നിലമ്ബൂരില്‍ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതില്‍ പാർട്ടിക്കുള്ളില്‍…
അൻവറിനെ മെരുക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ.
ഇടഞ്ഞുനിൽക്കുന്ന അൻവറിനെ മെരുക്കാൻ രാഹുൽ മാങ്കൂട്ടം നേരിട്ട് എത്തി. ഇന്നലെ രാത്രി 11:45 ഓടുകൂടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറിന്റെ വീട്ടിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മിന്നും താരമായ രാഹുൽ തന്നെ നേരിട്ട് എത്തി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചത് എം…
ഉമാ തോമസ് കർമ്മനിരതയാകുന്നു.
ഉമാ തോമസ് കർമ്മനിരതയാകുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസ് കർമ്മ രംഗത്തേക്ക് തിരിച്ചെത്തുന്നു. ജൂൺ 2 മുതൽ പാലാരിവട്ടത്തുള്ള എംഎൽഎ ഓഫീസിൽ അവർ ഒമ്പതു മുതൽ 1130 വരെ ജനങ്ങളെക്കാണും.. എംഎൽഎ ഓഫീസ് അറിയിച്ചതാണ്…
നവീകരിച്ച പാലാ കുരിശുപള്ളി വെഞ്ചരിച്ചു.
പാലാ അമലോത്ഭവ മാതാവിൻ്റെ ടൗൺ കുരിശുപള്ളി നവീകരണത്തിന് ശേഷം വിശ്വാസികൾക്ക് സമർപ്പിച്ചു. മെയ്മാസ വണക്കത്തിന്റെ സമാപനവും കുരിശുപള്ളിയുടെ ആശീർവ്വാദ കർമ്മവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. കരിങ്കല്ലിന്മേൽ പടുത്തുയർത്തിയ പാലാ അമലോത്ഭവ ജൂബിലി കുരിശുപള്ളിക്കും, ജൂബിലി തിരുനാളിനും 121 വർഷത്തെ…

ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..
യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!
കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്
മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു
റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

















































































