പാലാ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ വൈദ്യുതി തകരാറുകൾ , പരാതികൾ എന്നിവ അറിയിക്കാനുള്ള☎️ ഫോൺ നമ്പറുകൾ കെ എസ് ഇ ബി അധികൃതർ പ്രസിദ്ധപ്പെടുത്തി സെക്ഷൻ ഓഫീസുകളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ താഴെ കൊടുത്തിട്ടുണ്ട്
ഓരോ സെക്ഷൻ ഓഫീസുകളിലേയും ഓഫീസ് നമ്പർ, അസി. എഞ്ചിനീയറുടെ നമ്പർ, ലാൻഡ് ഫോൺ നമ്പരുകൾ എന്നിവ ചുവടെ ചേർക്കുന്നു. .(1) പാലാ 9496008269, 9496008268, 04822 212477
(2) പൈക:9496008261, 9496008266, 04822-225240
(3) കിടങ്ങൂർ9496008253, 9496008252, 254165
(4) രാമപുരം – 8486008284, 9496008288, 260254
(5) മരങ്ങാട്ടുപള്ളി – 9496008276, 9496008282, 251013
(6) ഭരണങ്ങാനം – 9496008273, 9496008272, 236217
(7) – 9496008287, 9496012375, 247000
(8) ഈരാറ്റുപേട്ട – 9496008236, 9496008235, 272448.) (9 )പൂഞ്ഞാർ .9496008248 ,9496008249 – 274658
(10) തീക്കോയി : 9496012339, 9496012342, 281800
(11) പിണ്ണാക്കനാട് – 9496008245, 9496008243, 04828235261.