പ്രലോഭനങ്ങളുമായി പലരും വരും. നിങ്ങളതില്‍ വീഴരുതേ.. പോലീസ് മുന്നറിയിപ്പ്..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രലോഭനങ്ങളുമായി പലരും വരും. നിങ്ങളതില്‍ വീഴരുതേ.. !

നിയമപ്രകാരമല്ലാത്ത കുടിയേറ്റം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കാം.
നിയമ നടപടിക്കു സാധ്യത: ഇന്ത്യയിലോ കുറ്റകൃത്യം നിയമവിരുദ്ധമായി ജോലിയിലേര്‍പ്പെട്ടതിനു നിയമനടപടികള്‍ നേരിടേണ്ടി വരുന്നു. വലിയ പിഴ ചുമത്തുകയോ, ജയിലിലടക്കുകയോ, നാടുകടത്തപ്പെടുകയോ ചെയ്യപ്പെടാം.
അനധികൃത കുടിയേറ്റക്കാര്‍: അനധികൃതമായി കുടിയേറ്റപ്പെട്ടവര്‍ യാതൊരു കാരണവശാലും സ്വരാജ്യത്തോ പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേര്‍പ്പെട്ടവര്‍ക്കുള്ള തരത്തിലുള്ള യാതൊരു സഹായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. പല രാജ്യങ്ങളുടെയും യാത്ര വിലക്ക് നേരിടാനും സാധ്യത.
അവബോധമില്ലായ്മ : തൊഴില്‍ രീതികളെ കുറിച്ചോ, തൊഴില്‍ ദാതാവിനെ കുറിച്ചോ, ലഭിക്കേണ്ട വേതനത്തെ കുറിച്ചോ, തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചോ അജ്ഞതനായിരിക്കും. ഒരു പ്രവാസിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച്‌ യാതൊരു അറിവും ലഭിക്കുന്നില്ല.
ചൂഷണ സാധ്യത : പലപ്പോഴും അനധികൃത റിക്രൂട്ടിങ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ ചതിക്കുഴികളില്‍ വീഴാനുള്ള സാധ്യത. e MIGRATE ല്‍ ( https://emigrate.gov.in ) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികളിലൂടെ മാത്രം കുടിയേറുക
പരിരക്ഷ രഹിതം: സാമ്ബത്തികമോ സാമൂഹികപരമായതോ ആയ ക്ഷേമ സംരക്ഷണ സാധ്യതകളില്‍നിന്ന് അകറ്റപ്പെടുന്നു.
ശിക്ഷ: പ്രവേശിക്കപ്പെട്ട രാജ്യത്ത് വെച്ച്‌ അറസ്റ്റ് ചെയ്യപ്പെടാനോ, ജയിലിലടക്കപ്പെടാനോ സമ്ബത്ത് പിടിച്ചെടുക്കപ്പെടുന്നതിനോ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനോ സാധ്യത

  • Related Posts

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫല പ്രവചനം… വാർഡ് 1-LDF- 2.UDF 3.LDF 4.LDF 5.BJP 6.UDF 7.UDF 8.LDF 9.LDF 10.UDF 11.LDF 12.LDF/BJP 13.UDF 14.UDF 15.UDF വ്യക്തമായുള്ള വിലയിരുത്തൽ UDF-7,LDF-6,BJP-1,കടുത്ത മത്സരം -1

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് യൂഡിഎഫ്‌ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ഉൾകാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. യു ഡി എഫ് ചെയർമാൻ അജോ അറക്കൽ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം