കടുവയെ പിടിച്ച കിടുവയാകാൻ പോയി, ഒടുവിൽ കൂട്ടിലകപ്പെട്ട് മാങ്കൂട്ടം

പി വി അൻവറിന് മെരുക്കാനായി അർദ്ധരാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആരും അറിയാതെ ഒളിച്ചുപോയ രാഹുൽ മാങ്കൂട്ടത്തിന് ഒരു അമളി പറ്റി. രാത്രിയുടെ മറവിൽ അൻവറിനെ മെരുക്കി രാവിലെ കൂട്ടിൽ ആക്കി യുഡിഎഫ് നേതൃത്വത്തിന്റെ കണ്ണിലുണ്ണി ആകാൻ ശ്രമിച്ച അദ്ദേഹത്തിൻറെ അതിബുദ്ധിയാണ് തിരിച്ചടിച്ചത്.…

കോട്ടയം മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും

കോട്ടയം :മെഡിക്കൽ കോളജാശുപത്രിയിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും പങ്കെടുത്ത യോഗം വിലയിരുത്തി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണ പുരോഗതി…

റേഷൻകാർഡ് തരംമാറ്റൻ അവസരം ,ജൂൺ 15ന് മുൻപായി അപേക്ഷിക്കുക

റേഷൻകാർഡ് തരം മാറ്റാൻ ജൂൺ 15വരെ അവസരം. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം. റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കില്‍…

നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി

നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി. നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്ബൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. നേരത്തെ, നിലമ്ബൂരില്‍ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതില്‍ പാർട്ടിക്കുള്ളില്‍…

അൻവറിനെ മെരുക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ.

ഇടഞ്ഞുനിൽക്കുന്ന അൻവറിനെ മെരുക്കാൻ രാഹുൽ മാങ്കൂട്ടം നേരിട്ട് എത്തി. ഇന്നലെ രാത്രി 11:45 ഓടുകൂടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറിന്റെ വീട്ടിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മിന്നും താരമായ രാഹുൽ തന്നെ നേരിട്ട് എത്തി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചത് എം…

ഉമാ തോമസ് കർമ്മനിരതയാകുന്നു.

ഉമാ തോമസ് കർമ്മനിരതയാകുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസ് കർമ്മ രംഗത്തേക്ക് തിരിച്ചെത്തുന്നു. ജൂൺ 2 മുതൽ പാലാരിവട്ടത്തുള്ള എംഎൽഎ ഓഫീസിൽ അവർ ഒമ്പതു മുതൽ 1130 വരെ ജനങ്ങളെക്കാണും.. എംഎൽഎ ഓഫീസ് അറിയിച്ചതാണ്…

കാർ തലകീഴായി മറിഞ്ഞ് ആറുപേർക്ക് പരിക്ക് * പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു

പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ ആറുപേർക്ക് പരിക്ക്. പിച്ചകപ്പള്ളിൽ മേഴൂർ നാദിം സജീവ്(17), പേരപ്പറമ്പിൽ അലി സക്കീർ(16), ചുങ്കശ്ശേരിൽ അത്തീക്ക്(17) എന്നിവർക്കാണ് പരിക്ക്. മടുക്കക്കുഴിയിൽ ജോയൽ ജിബിലി(17), പൂവക്കുളം ജോയൽ ജോസഫ്(17), എലിവാലിക്കൽ…

അൻവറിനെതിരെ നിസ്സാർ മാമുക്കോയ..

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെ അംഗീകരിച്ചാല്‍ അൻവറിനെ അസോസിയേറ്റ് അംഗമാക്കാം എന്നാണ് വാഗ്ദാനം. എന്നാല്‍ ഇതുവരെ അൻവർ ഇതിന് വഴങ്ങിയ മട്ടില്ല. മാത്രമല്ല വിഡി സതീശനെതിരെ അൻവർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് തുടരുകയുമാണ്. ഇടതുമുന്നണിയുടെ ഭാഗമായിരിക്കേ രാഹുല്‍ ഗാന്ധി അടക്കം കോണ്‍ഗ്രസിന്റെ…

സ്‌കൂൾയാത്രയ്ക്കു സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം’*

833 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി സ്‌കൂളിലേക്കും തിരിച്ചുവീട്ടിലേക്കുമുളള വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം- 2025’ ന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനും സബ്…

മന്ത്രിസഭായോഗ തീരുമാനങ്ങൾ (28/05/2025) ▶️ നവകേരള സദസ്സ് നിര്‍‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ…

You Missed

മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..
ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..
യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.
കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!
കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം