അൻവറിനെ മെരുക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ.
ഇടഞ്ഞുനിൽക്കുന്ന അൻവറിനെ മെരുക്കാൻ രാഹുൽ മാങ്കൂട്ടം നേരിട്ട് എത്തി. ഇന്നലെ രാത്രി 11:45 ഓടുകൂടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറിന്റെ വീട്ടിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മിന്നും താരമായ രാഹുൽ തന്നെ നേരിട്ട് എത്തി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചത് എം…
ഉമാ തോമസ് കർമ്മനിരതയാകുന്നു.
ഉമാ തോമസ് കർമ്മനിരതയാകുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസ് കർമ്മ രംഗത്തേക്ക് തിരിച്ചെത്തുന്നു. ജൂൺ 2 മുതൽ പാലാരിവട്ടത്തുള്ള എംഎൽഎ ഓഫീസിൽ അവർ ഒമ്പതു മുതൽ 1130 വരെ ജനങ്ങളെക്കാണും.. എംഎൽഎ ഓഫീസ് അറിയിച്ചതാണ്…
കാർ തലകീഴായി മറിഞ്ഞ് ആറുപേർക്ക് പരിക്ക് * പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു
പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ ആറുപേർക്ക് പരിക്ക്. പിച്ചകപ്പള്ളിൽ മേഴൂർ നാദിം സജീവ്(17), പേരപ്പറമ്പിൽ അലി സക്കീർ(16), ചുങ്കശ്ശേരിൽ അത്തീക്ക്(17) എന്നിവർക്കാണ് പരിക്ക്. മടുക്കക്കുഴിയിൽ ജോയൽ ജിബിലി(17), പൂവക്കുളം ജോയൽ ജോസഫ്(17), എലിവാലിക്കൽ…
അൻവറിനെതിരെ നിസ്സാർ മാമുക്കോയ..
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെ അംഗീകരിച്ചാല്‍ അൻവറിനെ അസോസിയേറ്റ് അംഗമാക്കാം എന്നാണ് വാഗ്ദാനം. എന്നാല്‍ ഇതുവരെ അൻവർ ഇതിന് വഴങ്ങിയ മട്ടില്ല. മാത്രമല്ല വിഡി സതീശനെതിരെ അൻവർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് തുടരുകയുമാണ്. ഇടതുമുന്നണിയുടെ ഭാഗമായിരിക്കേ രാഹുല്‍ ഗാന്ധി അടക്കം കോണ്‍ഗ്രസിന്റെ…
സ്‌കൂൾയാത്രയ്ക്കു സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം’*
833 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി സ്‌കൂളിലേക്കും തിരിച്ചുവീട്ടിലേക്കുമുളള വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം- 2025’ ന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനും സബ്…
മന്ത്രിസഭായോഗ തീരുമാനങ്ങൾ (28/05/2025) ▶️ നവകേരള സദസ്സ് നിര്‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ…
മഴക്കാലത്തെ ഡ്രെെവിംഗ്, അപകട രഹിത യാത്രയ്ക്ക് സർക്കാർ നിർദ്ദേശങ്ങൾ വായിക്കാം ..
1. വേഗത കുറയ്ക്കുക: നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്ക്കുക. 2. പിന്തുടരുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക: വാഹനത്തിന്‍റെ കൃത്യമായ നിയന്ത്രണം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.…
പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒന്നരക്കോടിയുടെ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു.
പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. 2000 ചതുരശ്ര അടിയിൽ…
കാലവർഷക്കെടുതി : കാർഷികമേഖലയിൽ 4.27 കോടി രൂപയുടെ നഷ്ടം
കോട്ടയം:കാലവർഷക്കെടുതിയിൽ ജില്ലയിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവർഷം ആരംഭിച്ച മേയ്23 മുതൽ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. ജില്ലയിൽ മൊത്തം 30 ഹെക്ടറിലെ വാഴകൃഷിയാണ്…
ഖാദി വിപണനമേള ആരംഭിച്ചു
കോട്ടയം :സ്കൂൾ തുറക്കലും ബക്രീദും പ്രമാണിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റോടു കൂടി ചില്ലറ വിൽപന ആരംഭിച്ചു. വിൽപ്പനയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ ഖാദി…