കേരളത്തിലെ മൊബൈല്‍ വിപണി വളര്‍ച്ചയുടെ പാതയില്‍; ജിയോ മുന്നില്‍; മൊബൈല്‍ വരിക്കാരുടെ എണ്ണം 1.11 ലക്ഷം വര്‍ദ്ധിച്ചു
2025 ഏപ്രില്‍ മാസത്തില്‍ കേരളത്തിലെ മൊബൈല്‍ സേവന മേഖലയില്‍ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. മൊത്തം 1.11 ലക്ഷം പുതിയ മൊബൈല്‍ വരിക്കാർ ഈ മാസത്തില്‍ സംസ്ഥാനത്ത് ചേർന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു ഈ വളർച്ചയില്‍ ജിയോ മുൻനിരയില്‍ നിന്നു, ഏകദേശം 76,000 പുതിയ…
ഭക്തജനസാഗരത്തെ വരവേല്‍ക്കാൻ കൊട്ടിയൂര്‍ ഒരുങ്ങി; ഈ വര്‍ഷത്തെ ഉത്സവം ജൂലൈ 4 വരെ
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 2025 വർഷത്തെ ഉത്സവം ജൂണ്‍ 8 മുതല്‍ ജൂലൈ 4 വരെ നടക്കും. കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷം ഭക്തർ എത്തിച്ചേർന്ന കൊട്ടിയൂരില്‍ ഇത്തവണയും അത്രത്തോളം…
ഇടുക്കി ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത് 5278 കുട്ടികൾ. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടന്നു.
ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 84,128 കുട്ടികളാണ് പുതിയതായി പ്രവേശനം നേടുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. ആകെ വിദ്യാർത്ഥികളിൽ 40472 പെൺകുട്ടികളും 43656 ആൺകുട്ടികളുമാണ്. സർക്കാർ സ്കൂളിൽ 25046 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഒന്നാം…
തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി സ്കൂളില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു…..
Roshy Augustine idukki #keralagovernment #June2025 #school
വെദ്ദ്യുതി തകരാറുകളും പരാതികൾ അറിയിക്കാൻ സൗകര്യം-നംബറുകൾ അറിയാം..
പാലാ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ വൈദ്യുതി തകരാറുകൾ , പരാതികൾ എന്നിവ അറിയിക്കാനുള്ള☎️ ഫോൺ നമ്പറുകൾ കെ എസ് ഇ ബി അധികൃതർ പ്രസിദ്ധപ്പെടുത്തി സെക്ഷൻ ഓഫീസുകളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ താഴെ കൊടുത്തിട്ടുണ്ട് ഓരോ സെക്ഷൻ ഓഫീസുകളിലേയും ഓഫീസ് നമ്പർ,…
സാഹചര്യങ്ങളെ തടസ്സമായി കാണാതെ മുന്നേറുന്നവർ ജീവിത വിജയം നേടുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ.
സാഹചര്യങ്ങളെ തടസ്സമായി കാണാതെ മുന്നേറുന്നവർ ജീവിത വിജയം നേടുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ. കരിത്തല സെൻ്റ്. ജോസഫ് യു.പി സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അസിസ്റ്റന്റ് കളക്ടർ. അപകടത്തിൽ തനിക്ക് നഷ്ടപ്പെട്ട വലത് കൈക്ക് പകരം ഇടത് കൈ…
ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മന്ത്രി വി.എൻ. വാസവൻ
ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മന്ത്രി വി.എൻ. വാസവൻ ലഹരിയുടെ അപകടത്തിൽനിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം…
പുതിയ അധ്യായന വർഷത്തിൽ പുതിയ ക്ലാസ് മുറികൾ നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക്
നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക് പുതിയ അധ്യായന വർഷത്തിൽ നെടുംകുന്നത്തെ രണ്ട് സ്‌കൂളുകളിലെ കുട്ടികൾ പുതിയ ക്ലാസ് മുറികളിൽ പഠിച്ചു തുടങ്ങും. നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂളിലെയും ഗവൺമെന്റ്് ഹയർ സെക്കൻഡറി സ്‌കൂളിലെയും പുതിയ കെട്ടിടങ്ങളാണ് പുതിയ അധ്യയനവർഷത്തെ…
സംവിധായകൻ വിക്രം സുകുമാരൻ യാത്രയായി
മധുരയില്‍ ഒരു നിർമ്മാതാവിന് പുതിയ തിരക്കഥ കേള്‍പ്പിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ അദ്ദേഹം ബസില്‍ ചെന്നൈയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നുവെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍…
കൊടുവള്ളിക്കായി വാശി പിടിച്ചു, അൻവർ യുഡിഎഫിന് പുറത്തായി. ചർച്ചാ വിവരങ്ങൾ പുറത്ത്..
നിലംബൂർ:കൊടുവള്ളിക്കായി വാശി പിടിച്ചതോടെയാണ് അൻവർ യുഡിഎഫിന് പുറത്തായത് .സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതും തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉറപ്പു നല്‍കാത്തതും നിലമ്ബൂർ തെരഞ്ഞെടുപ്പില്‍ അൻവറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകള്‍ മറ്റൊരു ഉള്ളറക്കഥ കൂടി വ്യക്തമാക്കുന്നതാണ്.…