അഗ്രിസ്റ്റാക്ക് പദ്ധതി ,രജിസ്ട്രേഷൻ ആരംഭിച്ചു

കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ സംസ്ഥാനങ്ങള്‍ വക മാറ്റി ചെലവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിന് പ്രതിവിധി ആയാണ് ഭാരതത്തില്‍ ഉടനീളം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സഹായം എത്തിക്കാന്‍ തുടങ്ങിയത്. ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതി സാധാരണക്കാരായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്…

കാത്തിരിപ്പിന് അവസാനം,ശബരി പാതയ്ക്ക് അനുമതി.ഇനി ഇടുക്കിയിലും ട്രെയിൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതക്കായി ഭൂമി…

ആലപ്പുഴ ജില്ലയിൽ അനധികൃതമായി മീൻ പിടിച്ചാൽ നടപടി

അനധികൃതമായി മീൻ പിടിച്ചാൽ നടപടി വേമ്പനാട് കായലിൽ അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ. വേമ്പനാട് കായലിലും മറ്റ് പൊതു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിന് രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ…

കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണം വഴി കേരളത്തിലുടനീളം ആയിരം കോടി രൂപയോളം വിതരണം ചെയ്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഉണ്ടാകുന്ന വിവിധ തരം പ്രതിസന്ധികളിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തി സർക്കാർ ഒപ്പമുണ്ടെന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് സഹകരണ…

എറണാകുളം ജില്ലയിൽ സ്മാർട്ട്സിറ്റി മിഷൻ പദ്ധതികൾ പൂർത്തീയാകുന്നു..

കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലാണ് സ്മാർട്ട് സിറ്റി മിഷൻ പദ്ധതികൾ പൂർത്തീകരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച കൽവത്തി ഹയർസെക്കണ്ടറി സ്കൂൾ, കോഞ്ചേരി പാലം, കൽവത്തി സ്മാർട്ട്…

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം ( പോഷ് ആക്ട് 2013 ) നടപ്പിലാക്കുന്നു.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം ( പോഷ് ആക്ട് 2013 ) നടപ്പിലാക്കുന്നതിനായി എറണാകുളം ജില്ലയിലെ പൊതു, സ്വകാര്യമേഖലകളിൽ 10 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇൻ്റേണൽ കമ്മിറ്റി രൂപീകരിക്കേണ്ടതും ഈ വിവരം ഷീ ബോക്സ് പോർട്ടലിൽ അപ്…

മരങ്ങാട്ടുപിള്ളി പള്ളി ഇനി കടപ്ലാമറ്റം ഫൊറോനയിൽ

പാലാ രൂപതയിൽ പുതുതായി രൂപീകരിച്ച കടപ്ലാമറ്റം ഫൊറോനയിൽ മരങ്ങാട്ടുപള്ളി പള്ളിയെയും ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ഫൊറോനകൾ പ്രഖ്യാപിച്ചത്. നിലവിൽ കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന മരങ്ങാട്ടുപിള്ളി പള്ളി മേഖലയിലെ പുരാതന ക്രൈസ്തവ ദേവാലയമാണ്.…

വക്കച്ചൻ മറ്റത്തിലിന്റെ സഹോദരി അന്തരിച്ചു.

പാലാ: വാഴയില്‍ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ) ഭാര്യ മറിയമ്മ സിറിയക്ക് – 75 നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയില്‍ നടത്തപ്പെടുന്നതാണ്.വക്കച്ചൻ മറ്റത്തിൽex.MP സഹോദരനാണ്.

50-ലും യൗവ്വനം നിലനില്‍ക്കും, വെറും വയറ്റില്‍ കുതിര്‍ത്ത ബദാമുള്‍പ്പടെ കഴിക്കാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഭക്ഷണം. നാം കഴിക്കുന്ന ഭക്ഷണം എന്നത് വളരെയധികം ശ്രദ്ധിച്ച്‌ വേണം കഴിക്കാന്‍ എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് സൗന്ദര്യത്തിനും മികച്ച മാറ്റങ്ങള്‍ നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്ന് പോലെ…

ഐഫോണ്‍ വാങ്ങാൻ പ്ലാനിടുകയാണോ ? എങ്കില്‍ ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്

തിരുവനന്തപുരം: പല ആൻഡ്രോയ്‌ഡ് ഡിവൈസുകളേക്കാളും ഫാൻസും വിലയും കൂടുതല്‍ ഐഫോണുകള്‍ക്കാണ്. അതുകൊണ്ടുതന്നെ വിലയില്‍ വൻ ഇടിവ് സംഭവിക്കുന്നതുവരെ മിക്ക ആളുകളും കാത്തിരിക്കാറുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ഒരു ഐഫോണ്‍ വാങ്ങാൻ പ്ലാനിടുകയാണെങ്കില്‍, ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്. വലിയ വിലക്കിഴിവില്‍ ഐഫോണ്‍ 15 വാങ്ങാനുള്ള…

You Missed

മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന
കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ
കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..
ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.
പാലാ KFC-യിൽ  പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..
കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..