കടപ്ലാമറ്റത്തെ സാംസ്‌കാരിക നിലയം യാഥാർഥ്യമാകുന്നു
കടപ്ലാമറ്റത്തെ സാംസ്‌കാരിക നിലയം യാഥാർഥ്യമാകുന്നു കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം പണിയുന്നത്. 2022- 2023 വർഷത്തെ പദ്ധതിയിലൂടെയാണ്…
അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിനു തുടക്കം കുറിച്ചു
അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിനു തുടക്കം കുറിച്ചു നവംബർ മാസം മുതൽ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ഡിജിറ്റൽ റവന്യൂ കാർഡുകൾക്ക് മുന്നോടിയായാണ് കേരളത്തിലെ എല്ലാ വില്ലേജുകളും സ്മാർട്ട് ആക്കുന്നതെന്നു റവന്യൂ- ഭവന-നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. അയർക്കുന്നം സ്മാർട്ട്…
ബസ് സ്റ്റാൻറ് തകർച്ചയിൽ,കുറവിലങ്ങാട്ട് യാത്രാദുരിതം രൂക്ഷം.
കുറവിലങ്ങാട് ∙മഴ കനത്തതോടെ തിരക്കേറിയ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് തകർച്ചയുടെ വക്കിൽ. സ്റ്റാൻഡിൽ പലയിടത്തും ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടു.സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തേക്കു പോകുന്ന മുട്ടുങ്കൽ റോഡിലും ഗട്ടറുകൾ രൂപപ്പെട്ടിട്ടുണ്ട്.മഴ ആരംഭിച്ചതോടെ ഗട്ടറുകളിൽ വെള്ളം നിറഞ്ഞു.സ്റ്റാൻഡിലും ലക്ഷങ്ങൾ മുടക്കി…
ഞീഴൂരിൽ തെരുവ്നായ ആക്രമണത്തിൽ പൊറുതിമുട്ടി ജനം.നടപടി ആവശ്യവുമായി പഞ്ചായത്ത് അംഗം രംഗത്ത് …
ഞീഴൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ ആക്രമണം,വളർത്ത് മ്യഗങ്ങളെ കൊന്നു. ഇന്നലെ, 1-ആം വാർഡിലെ കളപ്പുരപറമ്പിൽ തങ്കച്ചന്റെ 4 ആടുകളെ കൊല്ലുകയും മറ്റ് ആടുകൾക്ക് ഗുരുതരപരിക്ക് പറ്റുകയും ചെയ്തു, ഒരാഴ്ച മുമ്പ് 13,14 വാർഡുകളിലെ സന്തോഷ് മ്യാലിൽകരോട്ടിന്റെ 1 ആടിനെ കൊല്ലുകയും, ജോയ് പാറശ്ശേരിയുടെ…
BJP ദേശീയ അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ്,ധർമ്മേന്ദ്ര പ്രധാന് സാധ്യത
.നിലവിലെ ദേശീയ അധ്യക്ഷനായ ജെ.പി. നദ്ദയുടെ കാലാവധി 2025 ജൂണില്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍, പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ആഭ്യന്തര ചർച്ചകള്‍ സജീവമായി നടക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇനിയും വന്നിട്ടില്ലെങ്കിലും, പാർട്ടിയുടെ പരമോന്നത സമിതികളില്‍ ഈ വിഷയത്തില്‍ ഊർജ്ജിതമായ കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് സൂചനകള്‍…
ഹാപ്പിനെസ്സ് ഇൻഡക്സ് പുറത്ത് ,ഇന്ത്യയുടെ സ്ഥാനം അറിയാം ..
ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം ഏതാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 2025-ലെ വേള്‍ഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ട് പ്രകാരം, യഥാർത്ഥത്തില്‍ സന്തോഷമുള്ള ചില രാജ്യങ്ങളുണ്ട്. ഈ പട്ടികയില്‍ ഫിൻലാൻഡ് ഒന്നാം സ്ഥാനം നേടിയപ്പോള്‍, ഡെൻമാർക്ക് രണ്ടാം സ്ഥാനത്തെത്തി. ഐസ്‌ലാൻഡും സ്വീഡനും യഥാക്രമം…
ചാലക്കുടിയിലെ നീതിന്യായ വ്യവസ്ഥ ഇനി വനിതകളുടെ കൈകളിൽ
ചാലക്കുടിയിലെ നീതിന്യായ വ്യവസ്ഥ ഇനി വനിതകളുടെ കൈകളിൽ. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ ചുമതല ഇപ്പോള്‍ വിവീജ സേതുമോഹനാണ്. നേരത്തെയുണ്ടായിരുന്ന പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജ് സിറാജുദ്ദീൻ സ്ഥലം മാറി പോയിരുന്നു. ഇതേ തുടർന്ന് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജില്ലാ…
ബ്ളെയ്സ് ജി വാഴയിൽ കേരള കോൺഗ്രസ് ജോസഫ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ബ്ളെയ്സ് ജി വാഴയിൽ കേരള കോൺഗ്രസ് ജോസഫ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെസിഎം നിയോജകമണ്ഡലം പ്രസിഡൻറ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, കേരള കോൺഗ്രസ് ഉന്നതധികാര സമിതി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.ജെ ജോസഫ് ജലവിഭവ മന്ത്രിയായിരുന്നപ്പോള്‍ അസിസ്റ്റന്റ്…
തേർഡ്പാർട്ടി ഇൻഷൂറൻസ് പ്രീമിയം കൂട്ടുന്നു.ഇരുട്ടടി.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ശുപാർശകളെത്തുടർന്ന്, മോട്ടോർ തേർഡ് പാർട്ടി (ടിപി) ഇൻഷുറൻസ് പ്രീമിയങ്ങള്‍ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തില്‍ ഐആർഡിഎഐ ശരാശരി…
അൻവറിന്റെ ദൂതൻ സിപിഎം നേത്യത്വവുമായി രഹസ്യ ചർച്ച നടത്തി.
നെറികെട്ട രാഷ്ട്രീയം കളിക്കുന്നവർക്കു ഇത് തന്നെയാണ് അവസ്ഥ. തോളോട് തോള്‍ ചേർന്ന് നിന്നവരെ ഒക്കെ ഒരു സുപ്രഭാതത്തില്‍ മറന്നു അവരുടെ അടിവേരിളകുന്ന വിധത്തില്‍ തെറിയും പറഞ്ഞ് മറു കണ്ഠം ചാടിയിട്ടുള്ള അൻവറിന് ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ല പിണറായിസത്തേ താഴെ ഇറക്കുന്നതിലും ഇപ്പോള്‍ ലക്ഷ്യം…