കോഴിക്കോട് ഭൂചലനം; ജനങ്ങള്‍ വീട് വിട്ടിറങ്ങി, പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്
കായക്കൊടി എള്ളിക്കാപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ടിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും പോലീസും ഉള്‍പ്പെടെ…





