Flashkerala news ആരംഭിക്കുന്നു*.
സമഗ്ര വാർത്തകളുമായി ഫ്ളാഷ്കേരള ന്യൂസ് ആരംഭിക്കുന്നു. കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ജില്ലകളിലെ പ്രാദേശിക വാർത്തകൾ ,ജില്ലാവാർത്തകൾ, കേരളത്തിൽ നടക്കുന്ന ആനുകാലിക വാർത്തകൾ എന്നിവ നിങ്ങൾക്ക് ലഭിക്കുന്നു ഫ്ലാഷ് കേരള ന്യൂസിലൂടെ.. വാർത്തകൾ കൊടുക്കുവാൻ -9447621155-ൽ വാട്സ്ആപ്പ് ചെയ്യൂ.. പരസ്യങ്ങൾ നൽകുവാനായി…
അൻവറിനെതിരെ നിസ്സാർ മാമുക്കോയ..
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെ അംഗീകരിച്ചാല്‍ അൻവറിനെ അസോസിയേറ്റ് അംഗമാക്കാം എന്നാണ് വാഗ്ദാനം. എന്നാല്‍ ഇതുവരെ അൻവർ ഇതിന് വഴങ്ങിയ മട്ടില്ല. മാത്രമല്ല വിഡി സതീശനെതിരെ അൻവർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് തുടരുകയുമാണ്. ഇടതുമുന്നണിയുടെ ഭാഗമായിരിക്കേ രാഹുല്‍ ഗാന്ധി അടക്കം കോണ്‍ഗ്രസിന്റെ…
അൻവറിന്റെ വോട്ടില്ലേലും യുഡിഎഫ് വിജയിക്കും-:കെ സുധാകരൻ
അൻവറിന്റെ വോട്ടില്ലേലും യുഡിഎഫ് വിജയിക്കും, തിരുത്തിയാല്‍ ഇനിയും യു ഡി എഫില്‍ എത്തിക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അൻവറിൻ്റെ വോട്ട് ഇല്ലെങ്കിലും യു ഡി എഫ് ജയിക്കുമെന്നും, എന്നാല്‍ മത്സരം കടുക്കുമെന്നും പറഞ്ഞ അദ്ദേഹം, സതീശന് അഭിപ്രായ വ്യത്യാസം ഉണ്ടായത് അദ്ദേഹം…
ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ ആശുപത്രിയിൽ സന്ദർശിച്ച് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്
മോനിപ്പള്ളി:സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂടിയായ ന്യൂജൻറ് ജോസഫിനെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു. തിരക്കിട്ട ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് പാലായിൽ എത്തിയ കെപിസിസി പ്രസിഡൻറ് ,ബ്ലോക്ക് പ്രസിഡണ്ട് ആശുപത്രിയിലാണ്…
കാത്തിരിപ്പിന് വിരാമം, തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്; രേഖാമൂലം ഉറപ്പ് ലഭിച്ചു
തിരുവനന്തപുരം നോര്‍ത്ത് – ബംഗളൂരു എസ്‌എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. വൈകീട്ട് 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരുവിലെത്തുന്ന സര്‍വീസാണ്…
കോഴിക്കോട് ഭൂചലനം; ജനങ്ങള്‍ വീട് വിട്ടിറങ്ങി, പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്
കായക്കൊടി എള്ളിക്കാപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ടിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും പോലീസും ഉള്‍പ്പെടെ…