മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫല പ്രവചനം… വാർഡ് 1-LDF- 2.UDF 3.LDF 4.LDF 5.BJP 6.UDF 7.UDF 8.LDF 9.LDF 10.UDF 11.LDF 12.LDF/BJP 13.UDF 14.UDF 15.UDF വ്യക്തമായുള്ള വിലയിരുത്തൽ UDF-7,LDF-6,BJP-1,കടുത്ത മത്സരം -1
യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.
കുറവിലങ്ങാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് യൂഡിഎഫ് മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ഉൾകാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. യു ഡി എഫ് ചെയർമാൻ അജോ അറക്കൽ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ…
കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.
കുറവിലങ്ങാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് യൂഡിഎഫ് നേതൃയോഗം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ചേർന്നു. യൂഡിഎഫ് മണ്ഡലം ചെയർമാൻ അജോ അറക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ മൊൻസ് ജോസഫ് എം എൽ എ, യു ഡി എഫ് ജില്ലാ ചെയർമാൻ ഇ…
കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..
ശാസ്ത്ര സാങ്കേതിക രംഗത്ത് പുത്തൻ ദിശാബോധം നൽകിക്കൊണ്ട് കോഴ സയൻസ് സിറ്റിയുടെ ഉദ്ഘാടനം നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിപുലമായ ചടങ്ങുകളാണ് സംഘാടകർ സംഘടിപ്പിച്ചിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നും ആളുകളെ എത്തിക്കുന്ന രീതിയിലാണ്…
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (2025 ജൂൺ 23) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. വാർത്താക്കുറിപ്പ് 12025 ജൂൺ…
നടി ദീപികക്ക് കാൻസർ സ്ഥിതികരിച്ചു
നടി ദീപിക കക്കറുടെ ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം. 14 മംണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ഷൊയ്ബ് വ്യക്തമാക്കി.രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്കാണ് ദീപിക…
പിൻകോഡുകൾ ഇനി പഴങ്കഥ.ഡിജിപിൻ അവതരിപ്പിച്ച് കേന്ദ്രം
ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതല്‍ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക. ഇതു വഴി മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയും. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് ഡിജിപിൻ സംവിധാനം. പത്ത് ഡിജിറ്റുള്ള ആല്‍ഫന്യൂമറിക്…
അൻവറിനൊപ്പം കൂടിയ മഞ്ഞക്കടംബൻ വഴിയാധാരമായി,കടിച്ചതുമില്ല,പിടിച്ചതുമില്ല എന്ന അവസ്ഥയിൽ മുൻ യൂഡിഎഫ് ജില്ലാ ചെയർമാൻ
.അൻവറിനൊപ്പം കൂടിയ മഞ്ഞക്കടബൻ വഴിയാധാരമായി. കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്ബന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. പിന്നീട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി ബി.ജെ.പി. പാളയത്തിലെത്തി. സജിയുടെ പാര്‍ട്ടിയുടെ…
അഗ്രിസ്റ്റാക്ക് പദ്ധതി ,രജിസ്ട്രേഷൻ ആരംഭിച്ചു
കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ സംസ്ഥാനങ്ങള്‍ വക മാറ്റി ചെലവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിന് പ്രതിവിധി ആയാണ് ഭാരതത്തില്‍ ഉടനീളം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സഹായം എത്തിക്കാന്‍ തുടങ്ങിയത്. ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതി സാധാരണക്കാരായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്…









