കമുകുംതോട്ടത്തിൽ K F ജോർജ്ജ് അന്തരിച്ചു
മരങ്ങാട്ടുപിള്ളി :കമുകുംതോട്ടത്തിൽ കെഎഫ് ജോർജ് അന്തരിച്ചു. 69വയസ്സായിരുന്നു. ശവസംസ്കാരം നാളെ വൈകിട്ട് 3:00 മണിക്ക് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.ഭാര്യ: റീത്താമ്മ,മകൾ:റീജോമരിയ ജോർജ്ജ് .മരുമകൻ;ചിൻസ് ഗ്രിഗറി. മ്യതദേഹം നാളെ (21/7)രാവിലെ പത്ത്മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
കോഴായിലെ കുടുംബശ്രീ കഫേ ‘പ്രീമിയം ഹിറ്റ്’
കോഴായിലെ കുടുംബശ്രീ കഫേ ‘പ്രീമിയം ഹിറ്റ്’ ആദ്യ മൂന്നു മാസം, അരക്കോടി വിറ്റുവരവ് കോട്ടയം: കോട്ടയം ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ തുടക്കത്തിൽ തന്നെ ഹിറ്റ്. ആദ്യമൂന്നുമാസം കൊണ്ടുതന്നെ അരക്കോടിയിലേറെ രൂപയുടെ ബിസിനിസുമായി കുറവിലങ്ങാടു കോഴായിലെ പ്രീമിയം കഫേ കുടുംബശ്രീയുടെ സംരംഭകചരിത്രത്തിൽ…
ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം പ്രതി പിടിയിൽ………..
ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം പ്രതി പിടിയിൽ…………… കുറവിലങ്ങാട് ……….ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം പരാജയപ്പെട്ടപ്പോൾ പ്രകോപനമുണ്ടാക്കി ലഹളക്ക് ശ്രമം നടത്തിയ പ്രതി മരങ്ങാട്ടു പിള്ളി പൊലീസിന്റെ പിടിയിൽ.നടത്തിയ പ്രതി മരങ്ങാട്ടു പിള്ളി പൊലീസിന്റെ പിടിയിൽ. ഇലയ്ക്കാട് വരിക്കാൻതടത്തിൽ വീട്ടിൽ ജോഷി…
മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ മന്ത്രിയോട് മുഖ്യമന്ത്രി രാജി വയ്ക്കുവാൻ ആവശ്യപ്പെട്ടതായി ഉള്ള വാർത്തകൾ പുറത്തുവരുന്നു. കെട്ടിടം തകർന്ന ആദ്യ നിമിഷങ്ങളിൽ തന്നെ കെട്ടിടത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നും കെട്ടിടം ഉപയോഗശൂന്യമായതാണെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. മാധ്യമങ്ങളോട്…
കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ
*സയൻസ് സിറ്റി ഉദ്ഘാടനം: കുറവിലങ്ങാട് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കിൽ എടുത്തു.* കുറവിലങ്ങാട് : കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ…
കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..
ശാസ്ത്ര സാങ്കേതിക രംഗത്ത് പുത്തൻ ദിശാബോധം നൽകിക്കൊണ്ട് കോഴ സയൻസ് സിറ്റിയുടെ ഉദ്ഘാടനം നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിപുലമായ ചടങ്ങുകളാണ് സംഘാടകർ സംഘടിപ്പിച്ചിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നും ആളുകളെ എത്തിക്കുന്ന രീതിയിലാണ്…
ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.
കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ. 2017 ൽ രാമപുരം ചിറക്കൽ കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളകം മോഷണം നടത്തിയ കേസ്സിലെ പ്രതി ബിജീഷ്…
പാലാ KFC-യിൽ പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..
പാലായിലെ കെ.എഫ്.സിയില്‍ പഴകിയ ഫ്രൈഡ് ചിക്കന്‍ നല്‍കിയെന്ന് ആരോപണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇന്നു ഉച്ചയോടെയായിരുന്നു സംഭവങ്ങള്‍. അധികൃതര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നു സ്ഥാപനം ക്ലോസ്ഡ് എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു.തുടര്‍ന്നു പരിശോധനകള്‍ക്കു ശേഷം സ്ഥാപനം സാധാരണപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.…
കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..
കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം. പുതിയ കെട്ടിടം വന്ന ശേഷം എവിടെ, ഏതു വണ്ടി പാര്‍ക്ക് ചെയ്യുമെന്നു നിശ്‌ചയമില്ലാത്ത ഡിപ്പോയില്‍ അന്വേഷണ കൗണ്ടര്‍ കൂടി ഇല്ലാതാകുന്നതോടെ യാത്രാ ദുരിതം ഏറുമെന്ന് ഉറപ്പ്. അന്വേഷണ കൗണ്ടറിലിരിക്കുന്ന കണ്ടക്‌ടര്‍മാരെയും…
നാലാം ദിനം നിർണ്ണായകം,ലീഡ്സ് ടെസ്റ്റ് ആവേശകരമായ നിലയിലേക്ക്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം.മൂന്നാം ദിനം കളിയവസാനിക്കുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടീമിനിപ്പോള്‍ 96 റണ്‍സ് ലീഡായി. 47* റണ്‍സുമായി കെ.എല്‍ രാഹുലും ആറു റണ്‍സുമായി…