
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ വൈകിയതിന് പിന്നാലെ രാഹുല്‍ എയറിലാണ്. പാര്‍ട്ടിയും രാഹുലിന്‍റെ നിലപാടിനെ തള്ളിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോയ അനില്‍ ആന്‍റണി, പത്മജ വേണുഗോപാല്‍, എന്നിവരുടെ ചിത്രം സോള്‍ഡായെന്നും , പ്രതിപക്ഷ നേതാവിന്‍റെ ചിത്രം സ്പെഷ്യല്‍ ഓഫറുണ്ടെന്നും പറഞ്ഞാണ് പോസ്റ്റിട്ടിരിക്കുന്നത്. രാഹുലിന്‍റെ എഫ്ബി പേജിന്‍റെ മാതൃകയിലാണ് ട്രോള്‍ ഉണ്ടാക്കിയിരിക്കുന്നത്. …അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു കുട്ടിയാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താ..