
ഉമാ തോമസ് കർമ്മനിരതയാകുന്നു.
അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസ് കർമ്മ രംഗത്തേക്ക് തിരിച്ചെത്തുന്നു. ജൂൺ 2 മുതൽ പാലാരിവട്ടത്തുള്ള എംഎൽഎ ഓഫീസിൽ അവർ ഒമ്പതു മുതൽ 1130 വരെ ജനങ്ങളെക്കാണും.. എംഎൽഎ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം